September 21, 2024

Calicut News

ഫ​റോ​ക്ക്: റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി​യി​ൽ​നി​ന്ന് പ​ണം ല​ഭി​ച്ചി​ട്ടും പ്ര​വൃ​ത്തി ന​ട​ത്താ​ത്ത പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം​മാ​റ്റി. ഫ​റോ​ക്ക് പൊ​ലീ​സ്...
ഫ​റോ​ക്ക്: രാ​മ​നാ​ട്ടു​ക​ര-​പെ​രു​മു​ഖം- ന​ല്ലൂ​ർ റോ​ഡ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സ്. പെ​രു​മു​ഖം പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ്...
കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​​ങ്കെ​ടു​ത്ത ജൈ​വ​വൈ​വി​ധ്യ കോ​ൺ​ഗ്ര​സ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ‘ക​റു​പ്പ് വി​ല​ക്ക്’. ച​ട​ങ്ങി​നെ​ത്തു​ന്ന​വ​ർ ക​റു​ത്ത​വ​സ്ത്ര​വും ക​റു​ത്ത മാ​സ്കും ധ​രി​ക്ക​രു​തെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്ക​ണ​മെ​ന്ന്...
നാ​ദാ​പു​രം: രാ​ഷ്ട്രീ​യ​സം​ഘ​ർ​ഷ​ത്തി​ൽ കോ​ട​തി ജാ​മ്യം നേ​ടി വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ പ്ര​തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ. ക​ട​മേ​രി സ്വ​ദേ​ശി ചാ​ലി​ൽ​കു​നി അ​സ് ല​ഹ് ആ​ണ് (37)...
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് ആ​ദി​വാ​സി യു​വാ​വ് ദുരൂഹ സാഹചര്യത്തിൽ മരിച്ചസം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം നൂ​റോ​ളം പേ​രി​ൽ​നി​ന്ന് മൊ​ഴി​യെ​ടു​ത്തു. ദൃ​ശ്യ​ങ്ങ​ളി​ൽ മു​ഖം...
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ആറു പേരെ പൊലീസ് ചോദ്യം ചെയ്യുന്നു....
താ​മ​ര​ശ്ശേ​രി: മോ​ഷ​ണം ന​ട​ത്തി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മോ​ഷ്ടാ​വ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. ത​ച്ചം​പൊ​യി​ൽ പി.​സി മു​ക്ക് പു​ത്ത​ൻ​തെ​രു​വി​ൽ പി.​ടി....
നാ​ദാ​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​വാ​സി അ​റ​സ്റ്റി​ൽ. തൂ​ണേ​രി മു​ട​വ​ന്തേ​രി​യി​ലെ പാ​റോ​ള്ള​തി​ൽ ഇ​സ്മാ​യി​ലി​നെ(52)​യാ​ണ് നാ​ദാ​പു​രം എ​സ്.​ഐ വി​നീ​ത് വി​ജ​യ​ൻ...
error: Content is protected !!