September 21, 2024

Calicut News

ഫ​റോ​ക്ക്: കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന 4.78 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പെ​രി​ങ്ങാ​വ് പാ​റ​മ്മ​ൽ അ​രി​ക്കും​പു​റ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ഫീ​റി​നെ​യാ​ണ്...
കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട കൊ​ല​ക്കേ​സ് പ്ര​തി പി​ടി​യി​ൽ. ബി​ഹാ​ർ വൈ​ശാ​ലി സ്വ​ദേ​ശി പൂ​നം​ദേ​വി​യെ​യാ​ണ് (30) വേ​ങ്ങ​ര​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്....
കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ പൂ​ക്കാ​ട് പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം സി​മ​ൻ​റ് ടാ​ങ്ക​ർ ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. ചേ​മ​ഞ്ചേ​രി തു​വ്വ​ക്കോ​ട് വ​ട​ക്കെ മ​ല​യി​ൽ മ​ഹേ​ഷാ​ണ്...
വ​ട​ക​ര: ദേ​ശീ​യ പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഡ്രൈ​വ​റി​ൽ നി​ന്നും ര​ണ്ടു​പേ​ർ പ​ണം ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ട്ടു. നാ​ദാ​പു​രം റോ​ഡി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ്...
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ വിവിധയിടങ്ങളിലായി വില്പനക്കായി സൂക്ഷിച്ച ലഹരിമരുന്നായ ഒന്നര കിലോ കഞ്ചാവും ഒരു ഗ്രാം ബ്രൗൺ ഷുഗറുമായി മൂന്നു പേർ അറസ്റ്റിലായി....
വ​ട​ക​ര:  ഏ​റാ​മ​ല മ​ണ്ടോ​ള്ള​തി​ൽ ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ പ​ണം​വെ​ച്ച് ശീ​ട്ടു​ക​ളി​യും ച​ട്ടി​ക​ളി​യും ന​ട​ക്കു​ന്ന​ത​റി​ഞ്ഞ് എ​ട​ച്ചേ​രി പൊ​ലീ​സ് പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​പ്പോ​ൾ തി​ങ്ക​ളാ​ഴ്ച രാ​ത്രി പൊ​ലീ​സി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ന്നു. ഉ​ത്സ​വ​സ്ഥ​ല​ത്തി​ന​ടു​ത്തു​ള്ള...
ക​ക്കോ​ടി: ഫോ​ൺ സ​​ന്ദേ​ശ​ത്തി​ലൂ​ടെ അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് മാ​ളി​ക്ക​ട​വ് സ്വ​ദേ​ശി കി​ഴ​ക്കേ കോ​മ​ത്ത് അ​ശോ​ക​നെ (55) മ​ക്ക​ട ഒ​റ്റ​ത്തെ​ങ്ങ് ക​ള​ത്തൊ​ടി ആ​ദം (53) ക​ത്തി​കൊ​ണ്ട്...
പേ​രാ​മ്പ്ര: യു.​ഡി.​എ​ഫി​ന് പു​റ​മെ എ​ൽ.​ഡി.​എ​ഫും സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് 15ാം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം സ​ജീ​വ​മാ​യി. ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി സി.​പി.​ഐ​യി​ലെ കെ.​സി....
കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ അ​ര​ങ്ങാ​ട​ത്ത് ഭാ​ഗ​ത്ത് നി​ർ​ത്തി​യി​ട്ട ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ​നി​ന്ന് പ​ണ​വും രേ​ഖ​ക​ളും അ​ട​ങ്ങി​യ ബാ​ഗ് മോ​ഷ​ണം പോ​യി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ...
error: Content is protected !!