September 22, 2024

Calicut News

താ​മ​ര​ശ്ശേ​രി: പ്ര​വാ​സി യു​വാ​വ് പ​ര​പ്പ​ൻ​പൊ​യി​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ. താ​മ​ര​ശ്ശേ​രി കു​ടു​ക്കി​ലു​മ്മാ​രം ന​ടു​വി​ൽ പീ​ടി​ക​യി​ൽ മു​ഹ​മ്മ​ദ്‌ സ​ഫ്‌​വാ​നെ​യാ​ണ്...
മുക്കം: കൊടിയത്തൂർ തെയ്യത്തും കടവിൽ ഒരാൾ ഒഴുക്കിൽപെട്ടു. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി.കെ ഉസ്സൻകുട്ടിയാണ് ഒഴുക്കിൽപെട്ടത്. 65 വയസുണ്ട്.കുടുംബസമേതം പുഴ കാണാൻ ഇറങ്ങിയതാണെന്നാണ്...
നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും കൊയിലാണ്ടി ലീഗൽ സർവീസ് കമ്മിറ്റിയും സംയുക്തമായി ചേർന്ന് ലഹരി വിരുദ്ധ ദിനത്തിൽ ലഹരി...
കോഴിക്കോട്ജില്ലയിൽ പനി പടരുന്നു. ഒരാഴ്ചയ്ക്കിടെ പനിക്കിടക്കയിലായത് പതിനായിരത്തിലേറെ പേർ. സർക്കാർ ആശുപത്രികളിൽ മാത്രം പനി ബാധിച്ചു ചികിത്സ തേടിയതു 8,266 പേർ. ഓരോ...
കൊ​യി​ലാ​ണ്ടി: പ​രീ​ക്ഷ​ക​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ൽ പ​രീ​ക്ഷ​ക​ളു​ടെ എ​ണ്ണം​കു​റ​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ച്ചു​വ​രു​ക​യാ​ണെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന തീ​ര​ദേ​ശ...
പ​യ്യോ​ളി: തി​ക്കോ​ടി​യി​ലെ സ്റ്റു​ഡി​യോ​യി​ൽ ഫോ​ട്ടോ എ​ടു​ക്കാ​നെ​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ യു​വാ​വ് പോ​ക്സോ കേ​സി​ൽ റി​മാ​ൻ​ഡി​ൽ. തി​ക്കോ​ടി പ​ഞ്ചാ​യ​ത്ത്...
കു​ന്ദ​മം​ഗ​ലം: പോ​ക്സോ കേ​സി​ൽ രാം​പൊ​യി​ൽ സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ൻ റി​മാ​ൻ​ഡി​ൽ. എ​ൻ.​പി. ഖ​ലീ​ൽ ആ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ഒ​ളി​വി​ലാ​യി​രു​ന്ന അ​ധ്യാ​പ​ക​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ്...
കൊ​യി​ലാ​ണ്ടി: പ്ല​സ് വ​ൺ സീ​റ്റ് വ​ർ​ധി​പ്പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എം.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്കു​നേ​രെ ക​രി​ങ്കൊ​ടി കാ​ട്ടി. ഇ​വ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഞാ​യ​റാ​ഴ്ച...
പേ​രാ​മ്പ്ര: വി​ക്ട​റി​യി​ൽ ന​ട​ന്ന തൊ​ഴി​ൽ​സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നേ​രെ​യും വ്യാ​പാ​രി​ക​ൾ​ക്കു​നേ​രെ​യും ഉ​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വെ​ള്ളി​യാ​ഴ്ച പേ​രാ​മ്പ്ര​യി​ൽ ഹ​ർ​ത്താ​ൽ. വ്യാ​പാ​രി വ്യവ​സാ​യി ഏ​കോ​പ​ന...
error: Content is protected !!