September 22, 2024

Calicut News

ബേ​പ്പൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച യ​ന്ത്ര​വ​ത്കൃ​ത മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളു​ടെ 52 ദി​വ​സ​ത്തെ ട്രോ​ളി​ങ് നി​രോ​ധ​നം തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി 12 മ​ണി​യോ​ടെ അ​വ​സാ​നി​ക്കും. ബേ​പ്പൂ​ർ,...
ബാലുശ്ശേരി: കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായ വിദ്യാർഥി മിഥുലാജി (21)നായി തിരച്ചിൽ പുരോഗമിക്കുന്നു. അഗ്നിശമനസേനയുടെ നേതൃത്വത്തിലാണ് രാവിലെ തിരച്ചിൽ പുരോഗമിക്കുന്നത്. ഇന്നലെയാണ്...
വ​ട​ക​ര: വി​ല്യാ​പ്പ​ള്ളി​യി​ൽ കൊ​ള​ത്തൂ​ർ റോ​ഡി​ൽ തി​രു​മ​ന ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലും വീ​ട്ടി​ലും ക​വ​ർ​ച്ച. വീ​ട്ടി​ൽ​നി​ന്ന് 12 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം ത​ക​ർ​ത്ത്...
മു​ക്കം: പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന അ​ല​ക്കു​യ​ന്ത്രം പൊ​ട്ടി​ത്തെ​റി​ച്ചു. സ​മീ​പ​ത്ത് ആ​ളി​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. നോ​ർ​ത്ത് കാ​ര​ശ്ശേ​രി ജ​ങ്ഷ​നി​ലെ ബൈ​ജു ബാ​പ്പു​ട്ടി​യു​ടെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്...
മാ​വൂ​ർ: ര​ണ്ടാ​ഴ്ച​യു​ടെ ഇ​ട​വേ​ള​ക്കു​ശേ​ഷം മാ​വൂ​രി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ണ്ടും വെ​ള്ളം ക​യ​റി. ചാ​ലി​യാ​റും ചെ​റു​പു​ഴ​യും ഇ​രു​വ​ഴി​ഞ്ഞി​യും ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ​യാ​ണ് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക​ഭീ​ഷ​ണി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ്...
ബേ​പ്പൂ​ർ: സാ​ങ്കേ​തി​ക ത​ക​രാ​റു​മൂ​ലം ക​ട​ലി​ൽ നി​ർ​ത്തി​യ ക​പ്പ​ലി​ൽ​നി​ന്ന് രോ​ഗാ​തു​ര​നാ​യ ജീ​വ​ന​ക്കാ​ര​ൻ പ്ര​ദീ​പ് ദാ​സി​നെ ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. യു.​എ.​ഇ​യി​ലെ ഖോ​ർ​ഫു​ക്കാ​നി​ൽ​നി​ന്ന്...
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലേ​ക്ക് സേ​വ് ഡി​സ്റ്റ​ന്‍സ് എ​ജു​ക്കേ​ഷ​ന്‍ ഫോ​റ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച പ്ര​തി​ഷേ​ധ മാ​ര്‍ച്ച്. റെ​ഗു​ല​ര്‍ സ​ര്‍വ​ക​ലാ​ശാ​ല​ക​ളാ​യ കാ​ലി​ക്ക​റ്റ്, ക​ണ്ണൂ​ര്‍, കേ​ര​ള, എം.​ജി...
കോഴിക്കോട്: മലബാറിലെ ആദ്യ കാല നാടക സിനിമാ നടിയും കഥാ പ്രാസംഗികയും ഗായികയും റേഡിയോ ആർട്ടിസ്റ്റുമായിരുന്ന ഇരിങ്ങൽ നാരായണിയുടെ സ്മരണയ്ക്കായി മൂരാട് യുവശക്തി...
കോഴിക്കോട്​: ഏക സിവിൽ കോഡ്​ വിഷയത്തിൽ കമ്മ്യൂണിസ്റ്റ്​ പാർട്ടി അടക്കമുള്ള പാർട്ടികളുമായി സഹകരിച്ച്​ പ്രവർത്തിക്കുമെന്ന്​ സമസ്ത അധ്യക്ഷൻ ജിഫ്​രി മു​ത്തുക്കോയ തങ്ങൾ. കോഴിക്കോട്​...
error: Content is protected !!