September 22, 2024

Calicut News

തിരുവമ്പാടി: സംസ്ഥാനപാതയിൽ തിരുവമ്പാടി പൊലീസിന്‍റെ വാഹനം മറിഞ്ഞ് അപകടം. രാവിലെ ഒമ്പത് മണിയോടെ ബാലുശ്ശേരി പറമ്പിൻ മുകളിലാണ് സംഭവം. ആർക്കും പരിക്കില്ല.15 അടിയോളം...
കു​ന്ദ​മം​ഗ​ലം: ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ന് പി​ന്നി​ൽ പ​തി​വാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി. ഓ​ഫി​സ് ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ത് ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും...
ബേ​പ്പൂ​ർ: ചാ​ലി​യ​ത്തു​നി​ന്ന് ഫൈ​ബ​ർ വ​ഞ്ചി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി ക​ട​ലി​ൽ അ​ക​പ്പെ​ട്ട അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ളെ തീ​ര സം​ര​ക്ഷ​ണ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യി​ലെ​ത്തി​ച്ചു. കൊ​ച്ചി​യി​ൽ നി​ന്നെ​ത്തി​യ...
വ​ട​ക​ര: മൂ​രാ​ട് പു​തി​യ പാ​ല​ത്തി​ന്റെ തൂ​ണു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലെ വീ​ഴ്ച പ​രി​ഹ​രി​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ശ്ര​മം തു​ട​ങ്ങി. തൂ​ണു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന പൈ​ൽ ക്യാ​പ്...
എ​ക​രൂ​ൽ: ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ക​രൂ​ല്‍ അ​ങ്ങാ​ടി​ക്ക​ടു​ത്ത് കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് തെ​ങ്ങി​നു​കു​ന്ന് മ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ. കു​ന്നി​ൻ​മു​ക​ളി​ൽ​നി​ന്ന് ഭീ​മ​ൻ പാ​റ​ക്ക​ഷ​ണം താ​ഴോ​ട്ട് ഉ​രു​ണ്ടു​വീ​ണ് ഇ​ന്ത്യ​ൻ...
വ​ട​ക​ര: ര​ണ്ട് ദി​വ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. വ​ട​ക​ര താ​ലൂ​ക്കി​ൽ 10 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​ത്താ​മ​സി​പ്പി​ച്ചു. ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ കു​രി​യാ​ടി ഭാ​ഗ​ത്ത്...
മാ​വൂ​ർ: നാ​ലം​ഗ​കു​ടും​ബം താ​മ​സി​ച്ച താ​ൽ​ക്കാ​ലി​ക വീ​ട് ക​ന​ത്ത​മ​ഴ​യി​ൽ ത​ക​ർ​ന്നു. മാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ ക​ണ്ണി​പ​റ​മ്പ് പ​ഴ​യം കു​ന്ന​ത്ത് ഗി​രി​ജ​യു​ടെ കു​ടും​ബം താ​മ​സി​ച്ച...
താ​മ​ര​ശ്ശേ​രി: വാ​ഹ​നം വി​ട്ടു​ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് താ​മ​ര​ശ്ശേ​രി പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ. താ​മ​ര​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്രി​ൻ​സി​പ്പ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ...
എ​ക​രൂ​ൽ: സം​സ്ഥാ​ന​ത്ത് പാ​ല​ങ്ങ​ളു​ടെ അ​ടി​യി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വ​യോ​ജ​ന പാ​ർ​ക്കു​ക​ൾ നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​റി​ന് പ​ദ്ധ​തി​യു​ണ്ടെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ...
error: Content is protected !!