തിരുവമ്പാടി: സംസ്ഥാനപാതയിൽ തിരുവമ്പാടി പൊലീസിന്‍റെ വാഹനം മറിഞ്ഞ് അപകടം. രാവിലെ ഒമ്പത് മണിയോടെ ബാലുശ്ശേരി പറമ്പിൻ മുകളിലാണ് സംഭവം. ആർക്കും പരിക്കില്ല.15 അടിയോളം താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. അപകടത്തിൽ നിന്ന് പൊലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വനിത പൊലീസ് അടക്കം മൂന്നു പേർ വാഹനത്തിലുണ്ടായിരുന്നു. വടകര എസ്.പി ഓഫിസിലേക്കു പോകുകയായിരുന്നു സംഘം.
കോഴിക്കോട്ട് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു, വനിതാ എസ് ഐയ്ക്ക് അടക്കം പരിക്ക്
