September 20, 2024

Mukkam

പാ​ലേ​രി: ക​ടി​യ​ങ്ങാ​ട് പു​ഴ​യോ​ര​ത്തെ ബാം​ബൂ പാ​ര്‍ക്ക് സം​ര​ക്ഷ​ണ​മി​ല്ലാ​തെ അ​നാ​ഥ​മാ​യി. ച​ങ്ങ​രോ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പി​റ​കി​ലാ​യി നി​ര്‍മി​ച്ച പാ​ര്‍ക്കി​ൽ പു​ഴ​യോ​ര​ത്തെ മു​ള​ങ്കാ​ടു​ക​ൾ വ​ശ്യ​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ്...
മു​ക്കം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല ഭ​ര​ണ​കൂ​ടം സ​റ​ണ്ട​ർ ചെ​യ്ത തോ​ക്കു​ക​ൾ തി​രി​ച്ചു ന​ൽ​കാ​ൻ ന​ട​പ​ടി​യി​ല്ലാ​താ​യ​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം...
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് ഇടത് മുന്നണി നേതൃത്യത്തിൽ നടന്ന മാർച്ചിനിടെ സംഘർഷം. സി.പി.എം മുൻ ജില്ല കമ്മറ്റി അംഗം ഇ.രമേശ് ബാബു...
തി​രു​വ​മ്പാ​ടി: സ്വ​ർ​ണ​മാ​ല പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഈ ​വ​ർ​ഷം നി​ര​വ​ധി സ്ത്രീ​ക​ളു​ടെ സ്വ​ർ​ണ​മാ​ല പി​ടി​ച്ചു​പ​റി​ച്ച...
മു​ക്കം: മു​ക്ക​ത്ത് എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ വ​ൻ ല​ഹ​രി വേ​ട്ട. ന​ഗ​ര​സ​ഭ​യി​ലെ മ​ണാ​ശ്ശേ​രി​യി​ലാ​ണ് ര​ണ്ടു കേ​സു​ക​ളി​ലാ​യി 659.5 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ചു​പേ​ർ പി​ടി​യി​ലാ​യ​ത്. താ​മ​ര​ശ്ശേ​രി...
കോഴിക്കോട്: തിരുവമ്പാടിയിൽ ബി.ജെ.പി പ്രവർത്തകന്‍റെ വീട്ടിൽ നിന്ന് വോട്ടെടുപ്പിന് തലേദിവസം തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്തു. പൊന്നാങ്കയം സ്വദേശി കാനാട്ട് രഹുലാലിനെതിരെയാണ് തിരുവമ്പാടി...
മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ലൊ​ന്നാ​യ മു​ക്ക​ത്ത് തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താ​താ​യ​തോ​ടെ രാ​ത്രി​യി​ൽ ന​ഗ​രം ഇ​രു​ട്ടി​ൽ. ടൗ​ണി​ലെ ആ​ലി​ൻ​ചു​വ​ട്ടി​ൽ​നി​ന്ന് പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​യ പി.​സി ജ​ങ്ഷ​ൻ,...
കൊ​ടി​യ​ത്തൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഗോ​ത​മ്പ റോ​ഡ് തോ​ണി​ച്ചാ​ലി​ലെ ക്വാ​റി വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധം തു​ട​രു​ന്നു. നേ​ര​ത്തേ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ​യും റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ...
മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യു​ടെ സി​രാ​കേ​ന്ദ്ര​മാ​യ മു​ക്ക​ത്ത് പൊ​തു​പ​രി​പാ​ടി​ക​ൾ​ക്ക് ഒ​രി​ടം എ​ന്ന നി​ല​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച മു​ക്കം. ഇ.​എം.​എ​സ് ഓ​ഡി​റ്റോ​റി​യം ശോ​ച്യാ​വ​സ്ഥ​യി​ൽ....
error: Content is protected !!