April 29, 2025

Koyilandy

ചേമഞ്ചേരി: ദേശീയപാതയിൽ പൂക്കാടിനടുത്ത് ടിപ്പർ ലോറിയുടെ പിറകിൽ കെ.എസ്.ആർ.ടി.സി ഇടിച്ച് 11 പേർക്കു നിസ്സാര പരിക്കേറ്റു. കാബിനുള്ളിൽ കുടുങ്ങിയ ബസ് ഡ്രൈവറെ നാട്ടുകാർ...
ഉള്ള്യേരി: നിരവധി കേസുകളിൽ പ്രതിയായ തെരുവത്ത്കടവ് വെള്ളാരം വെള്ളി റാഷിദിനെ (36) അത്തോളി പൊലീസ് പിടികൂടി. ഒരാഴ്ചയോളം പിന്തുടർന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ...
കൊയിലാണ്ടി: സ്വർണക്കടകളിൽ മോഷണം നടത്തുന്ന രണ്ടു സ്ത്രീകൾ പിടിയിൽ. കഴിഞ്ഞ ദിവസം കണ്ണൂരിലെ ജ്വല്ലറിയിൽ മോഷണം നടത്തിയവരാണ് കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ പിടിയിലായത്. നഗരത്തിലെ...
കൊയിലാണ്ടി : മേലടി ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള കീഴരിയൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രത്യേക റെയ്ഡിൽ കീഴരിയൂർ മീറോട് മലയിൽ കളരിഭാഗത്ത് 225 ലിറ്റർ...
ഫൈ​സ​ലി​ന്റെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്നും ല​ഭി​ച്ച ഭീ​മ​ൻ ക​പ്പ മേപ്പയൂർ: ചെറുവണ്ണൂരിലെ നെല്ലിയോട് പൊയിൽ ഫൈസലിന്റെ കൃഷിയിടത്തിലെ മരച്ചീനിയുടെ ഒരു മുരടിൽ നിന്ന് ലഭിച്ചത് 45...
സ്വകാര്യ ബസുകളിൽ അംഗീകൃത കാർഡ് ഇല്ലാത്ത വിദ്യാർഥികൾക്ക് ഇന്നു മുതൽ കൺസഷൻ അനുവദിക്കില്ല. ആർടിഒയുടെ നേതൃത്വത്തിൽ പാരലൽ കോളജ് അസോസിയേഷൻ, ബസ് ഓപ്പറേറ്റേഴ്സ്...
കൊയിലാണ്ടി : പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് റൂറൽ ജില്ലാ പോലീസ് മിനി മാരത്തൺമത്സരം നടത്തി. കൊയിലാണ്ടി ബസ്‌സ്റ്റാൻഡ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച പരിപാടി ഒളിമ്പ്യൻ നോഹ നിർമൽടോം...
error: Content is protected !!