September 20, 2024

admin

ക​ലോ​ത്സ​വ​ത്തി​നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. മ​റ്റ് ജി​ല്ല​ക​ളി​ൽ​നി​ന്ന് ക​ലോ​ത്സ​വ​ത്തി​ന് എ​ത്തു​ന്ന​വ​ർ​ക്ക് വി​വി​ധ വേ​ദി​ക​ളെ കു​റി​ച്ചും വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും താ​മ​സ​സ്ഥ​ല​ത്തേ​ക്ക് എ​ത്താ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും...
ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സി​ന​ടി​യി​ൽ​പെ​ട്ട് വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഇ​യ്യാ​ട് നീ​റ്റോ​റ​ച്ചാ​ലി​ൽ ഷാ​ജി​യു​ടെ മ​ക​ൾ ഷ​ഫ്ന​ക്കാ​ണ് (19) കൈ​ക്കും ഇ​ടു​പ്പെ​ല്ലി​നും...
ബാ​ലു​ശ്ശേ​രി: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്റെ മ​റ​വി​ൽ ഓ​ട്ടോ​ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യും വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും​ചെ​യ്ത കേ​സി​ൽ ഒ​രാ​ളെ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ക്ക​ല്ലൂ​ർ സ്വ​ദേ​ശി അ​ർ​ജു​ൻ...
1. അതിരാണിപ്പാടം (വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനം) നാടോടിനൃത്തം എച്ച്.എസ്.എസ് (ആൺ) -9.00 ഒപ്പന എച്ച്.എസ് -2.00 2. ഭൂമി (തളി സാമൂതിരി...
കോ​ഴി​ക്കോ​ട്: സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി നി​രോ​ധി​ത പു​ക​യി​ല, പാ​ൻ​മ​സാ​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. വ​ലി​യ​ങ്ങാ​ടി മാ​തൃ​ഭൂ​മി​ക്ക് സ​മീ​പ​ത്തു​ള്ള സ്റ്റേ​ഷ​ന​റി...
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പിൽനിന്ന് പ്രാദേശിക ജനപ്രതിനിധികളായ സ്ഥലം കൗൺസിലർമാരെ തഴഞ്ഞതായി പരാതി. കലോത്സവത്തിന്റെ മുഖ്യവേദികൾ സ്ഥിതിചെയ്യുന്ന വാർഡുകളിലെയൊന്നും കൗൺസിലർമാരെ പരിപാടിയുമായി...
കൊ​യി​ലാ​ണ്ടി: വെ​ള്ളം ചോ​ദി​ച്ചെ​ത്തി വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് അ​റ​സ്റ്റി​ൽ. ഒ​ള്ളൂ​ർ സ്വ​ദേ​ശി സാ​യൂ​ജ് (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​യി​ലാ​ണ്ടി ജ​യി​ല്‍...
രാമനാട്ടുകര: കലോത്സവത്തിന്റെ മുഖ്യ ആകർഷണമായ 117.5 പവൻ സ്വർണക്കപ്പിന് ജില്ല അതിർത്തിയായ രാമനാട്ടുകരയിൽ തിങ്കളാഴ്ച സ്വീകരണം നൽകും. ഫറോക്ക് ഉപജില്ലയിലെ രാമനാട്ടുകര, ചുങ്കം...
error: Content is protected !!