May 3, 2025

calicutnews.in@gmail.com

കു​ന്ദ​മം​ഗ​ലം: ഭ​ര​ണ​സ​മി​തി​യു​ടെ ഒ​ത്താ​ശ​യോ​ടു​കൂ​ടി ന​ട​ത്തി​യ സോ​ളാ​ർ പാ​ന​ൽ മോ​ഷ​ണം പി​ടി​ക്ക​പ്പെ​ട്ടി​ട്ടും യാ​തൊ​രു​വി​ധ നി​യ​മ​ന​ട​പ​ടി​യും എ​ടു​ക്കാ​തെ ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് മു​ൻ എം.​എ​ൽ.​എ യു.​സി. രാ​മ​ൻ...
ദോഹ: ഖത്തറിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ മലയാളി ബാലിക മരിച്ചു. കോഴിക്കോട്​ അരീക്കാട് വലിയപറമ്പിൽ മുഹമ്മദ്​ സിറാജ്​​-ഷബ്​നാസ് (ജിജു)​ ദമ്പതികളുടെ മകളും...
കൊ​ടി​യ​ത്തൂ​ർ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 4.21 കോ​ടി രൂ​പ മു​ട​ക്കി മു​ക്കം ചെ​റു​വാ​ടി (എ​ൻ.​എം ഹു​സ്സൈ​ൻ ഹാ​ജി) റോ​ഡി​ലെ കോ​ട്ട​മൂ​ഴി പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്നു. പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്റെ...
മു​ക്കം: കോ​ഴി​ക്കോ​ട്-​വ​യ​നാ​ട്-​മ​ല​പ്പു​റം ജി​ല്ല​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​ത​കു​ന്ന ആ​ന​ക്കാം​പൊ​യി​ൽ- ക​ള്ളാ​ടി- മേ​പ്പാ​ടി തു​ര​ങ്ക​പാ​ത നി​ർ​മാ​ണ​ഘ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. പാ​ത​യു​ടെ ടെ​ൻ​ഡ​ർ ഈ ​മാ​സം 19 ന്...
കോഴിക്കോട്: കൂരാച്ചുണ്ടിൽ ജനവാസമേഖലയിൽ കാട്ടുപോത്ത് ഇറങ്ങി. ഓട്ടപ്പാലത്തും ചാലിടം ടൗണിലുമാണ് കാട്ടുപോത്തുകൾ ഇറങ്ങിയത്. ഓട്ടപ്പാലത്ത് ഇറങ്ങിയ കാട്ടുപോത്ത് തിരികെ പോയെങ്കിലും ചാലിടം ടൗണിലെത്തിയ...
കു​ന്ദ​മം​ഗ​ലം (കോ​ഴി​ക്കോ​ട്): പ്ര​വാ​ച​ക വൈ​ദ്യം എ​ന്ന പേ​രി​ൽ വ്യാ​ജ കോ​ഴ്‌​സു​ക​ൾ ന​ട​ത്തി കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന​യാ​ൾ പി​ടി​യി​ൽ. കു​ന്ദ​മം​ഗ​ലം...
കു​റ്റ്യാ​ടി: മൊ​കേ​രി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. മു​തി​ര​പൊ​യി​ൽ ര​ജീ​ഷ് (40), പ​ന​യു​ള്ള​പ​റ​മ്പ​ത്ത് അ​നി​ത (38), വാ​ണി​ക്ക​ണ്ടി രാ​ധ (30) എ​ന്നി​വ​ർ​ക്കാ​ണ്​...
ദോഹ: ബാലുശ്ശേരി ഉണ്ണിക്കുളം കരിയാത്തൻ കാവ് സ്വദേശി ചീപ്പാറ അബ്ദുൽ മജീദ് (62) ഹൃദയാഘാതത്തെ തുടർന്ന്​ ഖത്തറിൽ മരിച്ചു. സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു. റയ്യാനിലെ...
ഓ​മ​ശ്ശേ​രി: ജ​ന​വാ​സ​മി​ല്ലാ​ത്ത സ്ഥ​ല​ത്തേ​ക്ക് എം.​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് റോ​ഡ് നി​ർ​മി​ച്ച​താ​യി പ​രാ​തി. ഓ​മ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ൽ വേ​ന​പ്പാ​റ​യി​ലാ​ണ് ജ​ന​വാ​സ​മി​ല്ലാ​ത്ത റ​ബ​ർ തോ​ട്ട​ത്തി​ലൂ​ടെ...
error: Content is protected !!