May 2, 2025

calicutnews.in@gmail.com

കോടഞ്ചേരി: കോഴിക്കോട് കോടഞ്ചേരിയിൽ വീണ്ടും പുലിയിറങ്ങി. കണ്ടൻചാലിലെ ഡാമിന് അടുത്താണ് പുലിയിറങ്ങിയത്. ഡാമിലെ പവർ ഹൗസിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വിയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു....
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി-​വ​യ​നാ​ട്​ ചു​ര​ത്തി​ൽ സ്വ​കാ​ര്യ കാ​ർ ഓ​ട്ട​ത്തി​നി​ടെ ക​ത്തി​ന​ശി​ച്ചു. വ​യ​നാ​ട്​ ഭാ​ഗ​ത്തേ​ക്കു പോ​യ വ​ട​ക​ര സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ഡ​സ്റ്റ​ർ കാ​റാ​ണ്​ ചു​രം ക​യ​റി...
തി​രു​വ​മ്പാ​ടി: വെ​ടി​യു​ണ്ട​ക​ളു​മാ​യി യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. തി​രു​വ​മ്പാ​ടി പാ​മ്പി​ഴ​ഞ്ഞ​പാ​റ സ്വ​ദേ​ശി ആ​ന​ന്ദ് രാ​ജ് (46)നെ​യാ​ണ് തി​രു​വ​മ്പാ​ടി ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ കൊല്ലപ്പെട്ട സി.പി.എം ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥി(64)ന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് രാത്രി ഏഴുമണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും....
കോഴിക്കോട്: കൊയിലാണ്ടിയിൽ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി സത്യന്‍ (64) ആണ് കൊല്ലപ്പെട്ടത്. പെരുവട്ടൂര്‍...
തുറയൂർ: തുറയൂർ ബി.ടി.എം.എച്ച്.എസ്.എസിൽ വച്ച് നടന്ന ജൂനിയർ ഫുട്ബോൾ ലീഗിൽ തുറയൂർ ജി.യു.പി സ്കൂൾ ജേതാക്കളായി. എട്ട് ടീമുകൾ മാറ്റുരച്ചപ്പോൾ പുറക്കാട് വിദ്യാസദനം...
ഉ​ള്ള്യേ​രി: വീ​ണാ വി​ജ​യ​നെ ര​ക്ഷി​ക്കാ​ൻ സി.​പി.​എം- ബി.​ജെ.​പി ര​ഹ​സ്യ ധാ​ര​ണ​യു​ണ്ടെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി. ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം സ​ർ​ക്കാ​ർ...
പ​യ്യോ​ളി: മ​ത്സ്യം ക​യ​റ്റി​വ​രു​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് നി​ർ​ത്തി​യി​ട്ട പി​ക്അ​പ് വാ​നി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ദേ​ശീ​യ​പാ​ത​യി​ൽ പ​യ്യോ​ളി ടൗ​ണി​ന് വ​ട​ക്കു​ഭാ​ഗ​ത്ത് ര​ണ്ടാം ഗേ​റ്റി​നു സ​മീ​പം ചൊ​വ്വാ​ഴ്ച...
error: Content is protected !!