September 21, 2024

calicutnews.in@gmail.com

വ​ട​ക​ര: പു​ത്തൂ​രി​ൽ വൈ​ദ്യു​തി​വ​കു​പ്പി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് മ​ണ്ണി​ടി​ച്ചി​ലും വീ​ഴാ​റാ​യ മ​ര​ങ്ങ​ളും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. വൈ​ദ്യു​തി​വ​കു​പ്പി​ന്റെ നി​ര​വ​ധി ഓ​ഫി​സു​ക​ളും സ​ബ് സ്റ്റേ​ഷ​നും അ​തി​ഥി​മ​ന്ദി​ര​വും ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​മു​ള്ള...
പ​യ്യോ​ളി: തി​ക്കോ​ടി കോ​ഴി​പ്പു​റ​ത്ത് മ​ത്സ്യ​വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ യു​വാ​വി​ന് കു​ത്തേ​റ്റു. കോ​ഴി​പ്പു​റം കാ​യ​ലാ​ട്ട് ആ​ദ​ർ​ശി​നാ​ണ് (23) വ​യ​റ്റി​ൽ ക​ത്തി​കൊ​ണ്ട് കു​ത്തേ​റ്റ​ത്. മൊ​ട​ക്ക​ല്ലൂ​ർ മ​ല​ബാ​ർ...
കോഴിക്കോട്: ​കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തി. ഊരള്ളൂർ-നടുവണ്ണൂർ റോഡിൽ വയലിനോട് ചേര്‍ന്നാണ് പുരുഷന്റേതെന്ന് സംശയിക്കുന്ന രണ്ടു കത്തിക്കരിഞ്ഞ കാലുകൾ കണ്ടെത്തിയത്. സമീപത്തു...
ബാലു​ശ്ശേ​രി: നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. റേ​ഷ​ൻ​വ്യാ​പാ​രി വേ​ലം പി​ലാ​ക്കൂ​ൽ ഇ​മ്പി​ച്ചി മ​മ്മ​ദ്ഹാ​ജി​ക്കാ​ണ് (75) പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ...
കൊ​ടു​വ​ള്ളി: ന​ഗ​ര​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​ന് ല​ഭി​ച്ച സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി സ്ഥാ​നം വീ​തം​വെ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. പാ​ർ​ട്ടി​ക്കു​ള്ളി​ലെ ധാ​ര​ണ പ്ര​കാ​രം ആ​ദ്യ​ത്തെ ര​ണ്ട​ര വ​ർ​ഷ​ക്കാ​ലം...
ഉ​ള്ള്യേ​രി: പാ​ലോ​റ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ത്ത മാ​നേ​ജ്‌​മെ​ന്റ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്.​എ​ഫ്.​ഐ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​പ്പു മു​ട​ക്കി. സ്കൂ​ൾ തു​റ​ന്ന് മൂ​ന്നു...
കു​റ്റ്യാ​ടി: ടൗ​ണി​ലെ പ​ഴ​യ ഓ​വു​ക​ൾ പൊ​ളി​ച്ച ക​ല്ലു​ക​ളും മ​ണ്ണും കോ​ൺ​ക്രീ​റ്റ്​ വ​സ്​​തു​ക്ക​ളും ത​ള്ളി​യ​ത്​ സ്കൂ​ൾ​വ​ള​പ്പി​ൽ. ആ​യി​ര​ത്തി​യ​ഞ്ഞൂ​റോ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന എം.​ഐ.​യു.​പി സ്കൂ​ളി​ന്റെ ക​ളി​സ്ഥ​ലം...
കോഴിക്കോട്: ഗാന്ധിറോഡ് മേൽപാലത്തിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് ദാരുണാന്ത്യം. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി മെഹഫുദ് സുൽത്താൻ (20), നോര്‍ത്ത്...
ബാ​ലു​ശ്ശേ​രി: ക​ട​യ​ട​ച്ച് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച ല​ഹ​രി​സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പൂ​നൂ​ർ ചാ​ലു​പ​റ​മ്പി​ൽ ദി​ൽ​ജി​ത്ത് (29), ബാ​ലു​ശ്ശേ​രി ആ​ണോ​ൽ സ​രു​ൺ...
error: Content is protected !!