September 22, 2024

calicutnews.in@gmail.com

കൊ​ടു​വ​ള്ളി: പു​ത്തൂ​ർ ജി.​യു.​പി സ്കൂ​ളി​ൽ ആ​ധു​നി​ക ഓ​ട്ടോ​മേ​റ്റ​ഡ് വെ​ത​ർ സ്റ്റേ​ഷ​ൻ സ്ഥാ​പി​ച്ചു. ഉ​ദ്‌​ഘാ​ട​നം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​സി.​ഡ​ബ്ല്യു.​ആ​ർ.​ഡി.​എം എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ മ​നോ​ജ്‌...
വ​ട​ക​ര: ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി​രു​ന്ന വ​ട​ക​ര പു​തി​യാ​പ്പ് ട്ര​ഞ്ചി​ങ് ഗ്രൗ​ണ്ടി​ന് ശാ​പ​മോ​ക്ഷ​മാ​വു​ന്നു. 1.5 ഏ​ക്ക​ർ വി​സ്തൃ​തി​യി​ലു​ള്ള മാ​ലി​ന്യ കേ​ന്ദ്ര​ത്തി​ലെ കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ക്കൂ​മ്പാ​രം...
വടകര: വടകര ഡി.വൈ.എസ്.പിയുടെ പൊലീസ് വാഹനം തീവെച്ച് നശിപ്പിച്ചു. ഡി.വൈ.എസ്.പി വിനോദ് കുമാറിന്‍റെ കെ.എൽ 01 സി.എച്ച് 3987 നമ്പർ ഔദ്യോഗിക വാഹനമാണ്...
വ​ട​ക​ര: മ​ന്ത​ര​ത്തൂ​രി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. ക​ർ​ഷ​ക​ന്റെ 75ഓ​ളം നേ​ന്ത്ര​വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു. തി​രു​വ​ള്ളൂ​ർ ബാ​വു​പ്പാ​റ സ്വ​ദേ​ശി ഇ​ല്ല​ത്ത് മീ​ത്ത​ൽ സു​രേ​ഷ് ബാ​ബു​വി​ന്റെ വാ​ഴ​ക​ളാ​ണ്...
വ​ട​ക​ര: വ​ട​ക​ര പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ​നി​ന്ന് കെ. ​മു​ര​ളീ​ധ​ര​നെ അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​ഴി​വാ​ക്കി​യ​ത്​ തി​രി​ച്ച​ടി​യാ​യ​ത്​ അ​​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി ചു​മ​രെ​ഴു​തി പോ​സ്റ്റ​റൊ​ട്ടി​ച്ച്​ വി​യ​ർ​പ്പൊ​ഴു​ക്കി​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്. നേ​ര​ത്തേ...
ഉ​ള്ള്യേ​രി: ആ​ന​വാ​തി​ൽ തോ​ന്യേ​ൻ മ​ല​യി​ൽ റോ​ഡ് റോ​ള​റി​ന​ടി​യി​ൽ​പെ​ട്ട് ഡ്രൈ​വ​ർ മ​രി​ച്ച സം​ഭ​വം അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തി​യ​തെ​ന്ന് ആ​ക്ഷേ​പം. മ​ധ്യ​പ്ര​ദേ​ശ് ന​ര​സിം​ഹ​പു​ര്‍ ദി​ഹീ​യ സ്വ​ദേ​ശി മോ​ലി​യാ​ണ്...
പേ​രാ​മ്പ്ര: വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ സി​റ്റി​ങ് എം.​പി​യാ​യ കെ. ​മു​ര​ളീ​ധ​ര​ൻ ഇ​ത്ത​വ​ണ​യും വ​ട​ക​ര​യി​ൽ നി​ന്നു​ത​ന്നെ ജ​ന​വി​ധി തേ​ടു​മെ​ന്നു​റ​പ്പി​ച്ച് യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ നേ​ര​ത്തെ പ്ര​ചാ​ര​ണ...
പാലക്കാട്: വ്യക്തിപരമായ താൽപര്യങ്ങൾക്കു മുകളിലാണ് പാർട്ടി ഏൽപ്പിച്ച ദൗത്യമെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിലെ കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽനിന്നുള്ള...
പേ​രാ​മ്പ്ര: മ​ക​ന്റെ മ​ര​ണ​കാ​ര​ണ​മ​റി​യാ​തെ ര​ണ്ടു വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ നൊ​മ്പ​ര​വു​മാ​യി അ​ച്ഛ​നും അ​മ്മ​യും. കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് ന​ര​യം​കു​ളം ത​ച്ച​റോ​ത്ത് ശ​ശി-​സീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ശ്വ​ന്ത്...
error: Content is protected !!