September 21, 2024

calicutnews.in@gmail.com

ബേ​പ്പൂ​ർ: ന​ടു​വ​ട്ടം മാ​രു​തി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം എ​ട​ത്തി​ൽ​പ​റ​മ്പി​ൽ ബീ​രാ​ൻ കോ​യ​യു​ടെ മ​ക​ൾ ഷ​ഹ​ർ​ബാ​നു​വി​നെ (38) കാ​ണാ​താ​യ​താ​യി ബേ​പ്പൂ​ർ പൊ​ലീ​സി​ൽ പ​രാ​തി. യു​വ​തി​ക്ക്...
കൊ​യി​ലാ​ണ്ടി: ബാ​ല​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സി.​പി.​എം ബ്രാ​ഞ്ച് നേ​താ​വ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ചി​ങ്ങ​പു​രം ബ്രാ​ഞ്ച് ക​മ്മി​റ്റി മെം​ബ​ർ കി​ഴ​ക്കെ​കു​നി ബീ​ജീ​ഷി​നെ​യാ​ണ് (38) സം​ഭ​വ​വു​മാ​യി...
മാ​ഹി: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ​നി​ന്ന് മാ​ഹി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന മാ​ഹി​പ്പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ൽ മേ​യ് 10 വ​രെ അ​ട​ച്ചി​ടും. ബ​ല​ക്ഷ​യം നേ​രി​ടു​ന്ന പാ​ലം പൂ​ർ​ണ​മാ​യും...
താ​മ​ര​ശ്ശേ​രി: കു​ടു​ക്കി​ലു​മ്മാ​ര​ത്ത് വ്യാ​പാ​രി​യെ ക​ട​യി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ പ്ര​തി​ക​ളെ താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി എം.​പി. വി​നോ​ദ് അ​റ​സ്റ്റ് ചെ​യ്തു. താ​മ​ര​ശ്ശേ​രി...
പേ​രാ​മ്പ്ര: വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​യു​ട​ൻ നൊ​ച്ചാ​ട് മാ​വ​ട്ട​യി​ൽ താ​ഴെ എ​ൽ.​ഡി.​എ​ഫ്-​യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​യ മ​മ്മി​ളി​ച്ചാ​ലി​ൽ എം.​പി. മോ​ഹ​ന​ൻ,...
കോഴിക്കോട്: തിരുവമ്പാടിയിൽ ബി.ജെ.പി പ്രവർത്തകന്‍റെ വീട്ടിൽ നിന്ന് വോട്ടെടുപ്പിന് തലേദിവസം തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്തു. പൊന്നാങ്കയം സ്വദേശി കാനാട്ട് രഹുലാലിനെതിരെയാണ് തിരുവമ്പാടി...
കൊ​ടി​യ​ത്തൂ​ർ: വ​യ​ലി​ൽ വ​രു​ന്ന വി​വി​ധ പ​ക്ഷി​ക​ളെ​യ​ട​ക്കം കെ​ണി​വെ​ച്ച് പി​ടി​കൂ​ടി ചു​ട്ടു​തി​ന്നു​ന്ന സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ക്കാ​ടം​തോ​ടി​ന് സ​മീ​പ​മു​ള്ള വ​യ​ലി​ൽ​നി​ന്നാ​ണ്...
കോ​ഴി​ക്കോ​ട്: മ​ല​മു​ക​ളി​ൽ മാ​വോ​വാ​ദി ഭീ​ഷ​ണി, വ​ന്യ​മൃ​ഗ ശ​ല്യം, വോ​ട്ടു​യ​ന്ത്രം കേ​ടാ​വ​ൽ തു​ട​ങ്ങി എ​ന്തൊ​ക്കെ പ്ര​ശ്ന​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളു​മാ​ണ​വി​ടെ​? എ​ന്നാ​ൽ അ​തി​നെ​ല്ലാം മേ​ലെ​യാ​ണ് വി​ല​ങ്ങാ​ട്ടെ പാ​ലൂ​രു​കാ​രു​ടെ...
ബാ​ലു​ശ്ശേ​രി: മാ​വോ​വാ​ദി, വ​ന്യ​മൃ​ഗ ഭീ​ഷ​ണി​യു​ടെ നി​ഴ​ലി​ൽ ക​ക്ക​യം പോ​ളി​ങ് ബൂ​ത്ത്. മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തോ​ടു തൊ​ട്ടു​കി​ട​ക്കു​ന്ന കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ൽ​പെ​ട്ട ക​ക്ക​യം...
error: Content is protected !!