September 21, 2024

calicutnews.in@gmail.com

പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്തിലെ പള്ളിക്കരയിൽ രണ്ട് കുട്ടികൾക്ക് അമീബിക് മസ്തിഷകജ്വരമെന്ന് സംശയം. തിങ്കളാഴ്ച രാവിലെയോടെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരിൽ ഒരാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും,...
പേ​രാ​മ്പ്ര: പ​ന്നി​മു​ക്കി​ൽ കു​റു​ക്ക​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പി​ലാ​തോ​ട്ട​ത്തി​ൽ താ​ഴ ചി​രു​ത, മ​ഞ്ചാം ക​ണ്ടി നി​ത്യ, പി​ലാ​റ​ത്ത് താ​ഴ ഷി​നു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്....
കൊ​ണ്ടോ​ട്ടി: വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക​ട​ക്കം ല​ഹ​രി​വ​സ്തു​ക്ക​ള്‍ വി​ല്‍പ​ന ന​ട​ത്തി​വ​ന്ന അ​ന്ത​ര്‍ സം​സ്ഥാ​ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ കൊ​ണ്ടോ​ട്ടി പൊ​ലീ​സി​ന്റെ പി​ടി​യി​ല്‍. കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ല്‍ വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി പൂ​ള​ക്കാ​ത​ട​ത്തി​ല്‍...
ഓ​മ​ശ്ശേ​രി: ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച​ത് ചോ​ദ്യം​ചെ​യ്ത യു​വ​തി​ക്ക് നേ​രെ യു​വാ​വി​ന്റെ ക്രൂ​ര​മ​ർ​ദ​നം. യു​വ​തി​യു​ടെ ക​ണ്ണി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കൊ​ടു​വ​ള്ളി...
എ​ക​രൂ​ൽ: കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ലെ ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ൽ​പെ​ട്ട സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യ ക​രു​മ​ല വ​ള​വി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. ലോ​റി​യും മി​നി ഗു​ഡ്സ് വാ​ഹ​ന​വും...
ബാ​ലു​ശ്ശേ​രി: നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച് ബാ​ങ്ക് ക​ല​ക്ഷ​ൻ ഏ​ജ​ന്റ് സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ബാ​ലു​ശ്ശേ​രി സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക​ല​ക്ഷ​ൻ ഏ​ജ​ന്റാ​യ തു​രു​ത്ത്യാ​ട്...
തി​രു​വ​മ്പാ​ടി: ജ​ൽ ജീ​വ​ൻ മി​ഷ​ൻ കി​ട​ങ്ങ് കു​ഴി​ച്ച തി​രു​വ​മ്പാ​ടി ക​റ്റ്യാ​ട് – കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​പ​റേ​റ്റി​ങ് സെ​ന്റ​ർ റോ​ഡ് ച​ളി​ക്ക​ള​മാ​യി. ആ​റു വ​ർ​ഷ​മാ​യി പ​ണി...
കൊ​ടു​വ​ള്ളി: ന​രി​ക്കു​നി​യി​ലെ ക​ട​യി​ൽ ക​ള്ള​നോ​ട്ട് ന​ൽ​കി​യ കേ​സി​ൽ ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യി​ൽ. ക​ട​യി​ൽ മ​ണി ട്രാ​ൻ​സ്ഫ​റി​ന് ന​ൽ​കി​യ 500 രൂ​പ​യു​ടെ 30 നോ​ട്ടു​ക​ളി​ൽ 14...
കു​ന്ദ​മം​ഗ​ലം: ജ​ൽ ജീ​വ​ൻ മി​ഷ​ന്റെ പൈ​പ്പ് പൊ​ട്ടി റോ​ഡ് ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ ന​വീ​ക​രി​ക്കാ​ൻ റോ​ഡി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലെ ടാ​ർ മു​ഴു​വ​നാ​യും നീ​ക്കം ചെ​യ്ത​ത്...
error: Content is protected !!