വടകര: ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ പണംവെച്ച് ശീട്ടുകളിയും ചട്ടികളിയും നടക്കുന്നതറിഞ്ഞ് എടച്ചേരി പൊലീസ് പരിശോധനക്കെത്തിയപ്പോൾ തിങ്കളാഴ്ച രാത്രി പൊലീസിനുനേരെ ആക്രമണം നടന്നു. ഉത്സവസ്ഥലത്തിനടുത്തുള്ള...
calicutnews.in@gmail.com
കക്കോടി: ഫോൺ സന്ദേശത്തിലൂടെ അപവാദപ്രചാരണം നടത്തിയെന്നാരോപിച്ച് മാളിക്കടവ് സ്വദേശി കിഴക്കേ കോമത്ത് അശോകനെ (55) മക്കട ഒറ്റത്തെങ്ങ് കളത്തൊടി ആദം (53) കത്തികൊണ്ട്...
പേരാമ്പ്ര: യു.ഡി.എഫിന് പുറമെ എൽ.ഡി.എഫും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ചെറുവണ്ണൂർ പഞ്ചായത്ത് 15ാം വാർഡ് ഉപതെരഞ്ഞെടുപ്പ് രംഗം സജീവമായി. ഇടതുമുന്നണി സ്ഥാനാർഥിയായി സി.പി.ഐയിലെ കെ.സി....
കൊയിലാണ്ടി: ദേശീയപാതയിൽ അരങ്ങാടത്ത് ഭാഗത്ത് നിർത്തിയിട്ട ഇരുചക്രവാഹനത്തിൽനിന്ന് പണവും രേഖകളും അടങ്ങിയ ബാഗ് മോഷണം പോയി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. നിരീക്ഷണ കാമറയിൽ...
പയ്യോളി: സ്വകാര്യബസ് യാത്രക്കിടയിൽ മാതാവിനൊപ്പം സഞ്ചരിക്കവെ മൂന്നു വയസ്സുകാരിയുടെ സ്വർണപ്പാദസരം കവർന്നതായി പരാതി. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ പയ്യോളി ബസ് സ്റ്റാൻഡിലാണ് സംഭവം....
ഓമശ്ശേരി: തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്നു. സംഭവത്തിൽ കൊടുവള്ളി പൊലീസ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി. കൂമ്പാറ കിഴക്കരക്കാട് ജിതിൻ ടോമിയെ...
കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തലവനായ നൈജീരിയക്കാരനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. 55 ഗ്രാം എം.ഡി.എം.എയുമായി ചാൾസ് ഒഫ്യൂഡലിനെയാണ് (33) ഇൻസ്പെക്ടർ പി.കെ....
വടകര: നഗരസഭ ആരോഗ്യ വിഭാഗം ടൗണിലെ ഹോട്ടലുകളിലും ഫാസ്റ്റ്ഫുഡ് കൂൾബാറിലും നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ പിടിച്ചെടുത്തു. സ്ഥാപനങ്ങളുടെ പേര് നഗരസഭ ആരോഗ്യ...
കൊയിലാണ്ടി: സംസ്ഥാന ബജറ്റിൽ നിയോജക മണ്ഡലത്തിന് 20 കോടി. അഞ്ചു പദ്ധതികൾക്കാണിത്. കാപ്പാട് ചരിത്ര സ്മാരകം പണിയുന്നതിന് 10 കോടി അനുവദിച്ചു. പന്തലായനി...