September 20, 2024

calicutnews.in@gmail.com

തി​രു​വ​മ്പാ​ടി: ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ മ​രി​ച്ച ആ​ന​ക്കാം പൊ​യി​ൽ മു​ത്ത​പ്പ​ൻ പു​ഴ പു​ളി​ക്ക​ൽ സെ​ബാ​സ്റ്റ്യ​ന്റെ (76) മ​ര​ണ​ത്തി​ൽ മ​ക​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​താ​പി​താ​ക്ക​ളെ...
കു​റ്റ്യാ​ടി: ത​ളീ​ക്ക​ര​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​ക്കാ​യി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​രു​ന്നു. മൂ​രി​പ്പാ​ലം എ​ട​കൂ​ട​ത്തി​ൽ ബ​ഷീ​റി​നെ (47) ക​ഴി​ഞ്ഞ പെ​രു​ന്നാ​ൾ ദി​വ​സം...
കു​റ്റ്യാ​ടി: തൊ​ട്ടി​ൽ​പാ​ലം അ​ങ്ങാ​ടി​യി​ൽ വൈ​ക്കോ​ൽ ക​യ​റ്റി​യ ലോ​റി​ക്ക് വൈദ്യുതി ലൈ​നി​ൽ ത​ട്ടി തീ​പി​ടി​ച്ച​ത് നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. ബു​ധ​നാ​ഴ്ച കാ​ല​ത്താ​ണ് പാ​ല​ക്കാ​ടു​നി​ന്നും വൈ​ക്കോ​ൽ ലോ​ഡു​മാ​യി...
നിയമസഭയില്‍ സ്പീക്കറുടെ ഓഫിസിന് മുന്നിലുണ്ടായ സംഘർഷത്തില്‍ കൈ ഒടിഞ്ഞതുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയ സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ആർ.എം.പി.ഐ...
വ​ട​ക​ര: അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച ഉ​ഗ്ര സ്ഫോ​ട​ക ശേ​ഷി​യു​ള്ള വെ​ടി​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​ട​പ്പ​ള്ളി സ്വ​ദേ​ശി അ​രി​നി​ലം കു​നി​യി​ൽ ച​ന്ദ്ര​നെ​യാ​ണ് (61) ചോ​മ്പാ​ൽ...
കൊ​യി​ലാ​ണ്ടി: പൊ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് യു​വാ​വി​ന്റെ ആ​ത്മ​ഹ​ത്യ ശ്ര​മം. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12ഓ​ടെ മാ​ഹി സ്വ​ദേ​ശി അ​ഭി​ജി​ത് (28)...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ബന്ധുവിനെക്കണ്ട് മടങ്ങുകയായിരുന്ന യുവതിക്ക് ബസിടിച്ച് ദാരുണാന്ത്യം. ബാലുശ്ശേരി എരമംഗലം ചെട്ടിയാംകണ്ടി ഷൈനിയാണ് (43) അപകടത്തിൽപെട്ട്...
താ​മ​ര​ശ്ശേ​രി: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്തു. പ​ര​പ്പ​ൻ​പൊ​യി​ലി​ലെ വീ​ട്ടി​ൽ​നി​ന്ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി പ്ര​വാ​സി​യാ​യ കു​റു​ന്തോ​ട്ടി​ക്ക​ണ്ടി മു​ഹ​മ്മ​ദ് ഷാ​ഫി​യെ (38)...
വ​ട​ക​ര: ചോ​മ്പാ​ൽ മു​ക്കാ​ളി​യി​ൽ അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന ശ്രീ​ഹ​രി​യി​ൽ ഹ​രീ​ന്ദ്ര​ന്റെ വീ​ട്ടി​ലാ​ണ് പു​ല​ർ​ച്ച മോ​ഷ​ണം ന​ട​ന്ന​ത്. ത​മി​ഴ്നാ​ട് റി​ട്ട....
error: Content is protected !!