പന്തീരാങ്കാവിൽ അനധികൃത സ്റ്റോപ്പ് ഒഴിവാക്കി പോലീസ്

പന്തീരാങ്കാവിൽ അനധികൃത സ്റ്റോപ്പ് ഒഴിവാക്കി പോലീസ്

പന്തീരാങ്കാവ് : വാഹനക്കുരുക്കിന് പരിഹാരംകാണുന്നതിന്റെ ഭാഗമായി പന്തീരാങ്കാവിൽ അനധികൃത ബസ്‌സ്റ്റോപ്പ് ഒഴിവാക്കി പോലീസ് നടപടി. പന്തീരാങ്കാവ്-മണക്കടവ് റോഡ് ജങ്‌ഷനിൽ സിറ്റി ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതുമാണ് നിരോധിച്ചിട്ടുള്ളത്. ഇതോടെ ഈ ജങ്‌ഷനിലെ വാഹന കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകും.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!