September 20, 2024

advt

എ​ക​രൂ​ൽ: ഇ​യ്യാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ണ്ണി​കു​ളം വ​നി​ത സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് പ​രാ​തി​യി​ൽ സം​ഘം മു​ന്‍ സെ​ക്ര​ട്ട​റി പ​ടി​ക്ക​ൽ ക​ണ്ടി പി.​കെ. ബി​ന്ദു​വി​നെ...
ഡിജിറ്റല്‍ ഗാഡ്ജറ്റ്സ്,ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസ് രംഗത്തെ പ്രമുഖരായ മൈജിയുടെ ഫ്യൂച്ചര്‍ ഷോറും കോഴിക്കോട് വടകരയിലും തുറന്നു. സിനിമാതാരം ഹണി റോസ് ഉദ്ഘാടനം...
ഫ​റോ​ക്ക്: നി​പ​യെ തു​ട​ർ​ന്ന് ക​ർ​ശ​ന​മാ​ക്കി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്. ക​രു​വ​ൻ​തി​രു​ത്തി ക​ട​വ്, ക​ല്ലം​പാ​റ റോ​ഡ് പാ​ല​ങ്ങ​ളി​ലൂ​ടെ​യും ഫ​റോ​ക്ക് ചു​ങ്കം, ചെ​റു​വ​ണ്ണൂ​ർ ജ​ങ്ഷ​ൻ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യും ക​ണ്ടെ​യ്ൻ​മെ​ന്റ്...
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പനിബാധിച്ച് രണ്ട് പേർ മരിച്ചതിനെ തുടർന്ന് ജില്ലയിൽ ജാഗ്രത നിർദേശം. മരിച്ചയാളുടെ ശരീര സ്രവങ്ങളുടെ സാമ്പിൾ പരിശോധന...
കോ​ഴി​ക്കോ​ട്: ഹോ​ട്ട​ലു​ട​മ​യും തി​രൂ​ർ സ്വ​ദേ​ശി​യു​മാ​യ സി​ദ്ദീ​ഖി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​​ദേ​ഹം വെ​ട്ടി​നു​റു​ക്കി ​ട്രോ​ളി ബാ​ഗി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം ത​യാ​റാ​ക്കി. കോ​ഴി​ക്കോ​ട്...
പേ​രാ​മ്പ്ര: വി​ക്ട​റി​യി​ൽ ന​ട​ന്ന തൊ​ഴി​ൽ​സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നേ​രെ​യും വ്യാ​പാ​രി​ക​ൾ​ക്കു​നേ​രെ​യും ഉ​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വെ​ള്ളി​യാ​ഴ്ച പേ​രാ​മ്പ്ര​യി​ൽ ഹ​ർ​ത്താ​ൽ. വ്യാ​പാ​രി വ്യവ​സാ​യി ഏ​കോ​പ​ന...
പ​ന്തീ​രാ​ങ്കാ​വ്: 400 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ വ്യാ​ഴാ​ഴ്ച വീ​ണ്ടും പ​ന്തീ​രാ​ങ്കാ​വി​ൽ ല​ഹ​രി​വേ​ട്ട. ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 54 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഫ​റോ​ക്ക്...
കോഴിക്കോട്: ചേമഞ്ചേരിയിൽ യുവതിയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റ് ഓഫിസിന് സമീപം മാവിള്ളി വീട്ടിൽ...
പാന്റിന്റെ പോക്കറ്റിലിട്ട മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്. കോഴിക്കോടാണ് സംഭവം. റെയിൽവേ കരാർ തൊഴിലാളിയായ ഫാരിസ് റഹ്‌മാനാണ് പൊള്ളലേറ്റത്. സാരമായി പരുക്കേറ്റ...
error: Content is protected !!