September 20, 2024

pantheerankavu

പ​ന്തീ​രാ​ങ്കാ​വ്: 820 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഒ​ഡി​ഷ സ്വ​ദേ​ശി​യെ ഫ​റോ​ക്ക് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഒ​ഡി​ഷ ഗ​ഞ്ചാം ജി​ല്ല​യി​ൽ ഖൈ​രാ​പു​ട്ടി ഇ​ന്ധ​ന​പു​ർ വി​ല്ലേ​ജി​ൽ...
പ​ന്തീ​രാ​ങ്കാ​വ്: വാ​ഹ​ന​മി​ട​പാ​ട് കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​​നെ​ത്തി​യ പൊ​ലീ​സി​നെ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. സം​ഘ​ർ​ഷ​ത്തി​നി​ടെ പ്ര​തി ക​ട​ന്നു​ക​ള​ഞ്ഞു. പ​ന്തീ​രാ​ങ്കാ​വ് പൂ​ളേ​ങ്ക​ര​യി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി പൊ​ലീ​സും...
പ​ന്തീ​രാ​ങ്കാ​വ്: 400 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ വ്യാ​ഴാ​ഴ്ച വീ​ണ്ടും പ​ന്തീ​രാ​ങ്കാ​വി​ൽ ല​ഹ​രി​വേ​ട്ട. ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 54 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഫ​റോ​ക്ക്...
പന്തീരാങ്കാവ്: ഛർദിച്ചതിനിടെ ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. പൂളേങ്കര മനു മന്ദിരം മനു പ്രകാശ് – നിത്യ ദമ്പതികളുടെ ഏക മകൻ...
പ​ന്തീ​രാ​ങ്കാ​വ്: പൊ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള പ​റ​മ്പി​ൽ​നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച യു​വാ​ക്ക​ൾ പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. മാ​മ്പു​ഴ​ക്കാ​ട്ട് മീ​ത്ത​ൽ രാ​ഹു​ൽ (22), പ​റ​മ്പി​ൽ തൊ​ടി​യി​ൽ...
പന്തീരാങ്കാവ്: ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു വരുകയായിരുന്ന ഉമ്മയുടെയും മകളുടെയും മൊബൈൽ മോഷ്ടിച്ച കേസിലെ പ്രതിയെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര ചെറിയാടൻ...
പന്തീരാങ്കാവ്: അനധികൃതമായി മദ്യവിൽപന നടത്തിയ യുവാവ് പൊലീസ് പിടിയിലായി. രണ്ടര ലിറ്റർ വിദേശമദ്യം കടത്തി വിൽപന നടത്തിയ പെരുമണ്ണ തവിട്ടു ചുരകുന്ന് സുകേഷിനെയാണ്...
error: Content is protected !!