September 20, 2024

Mukkam news

കോഴിക്കോട് മുക്കം മണാശ്ശേരിയില്‍ പോക്സോ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. കാരശ്ശേരി സ്വദേശി കൊന്നാലത്ത് മുബഷീര്‍ ആണ് അറസ്റ്റിലായത്. പതിനൊന്നു വയസുകാരനെ മദ്രസയില്‍...
കൊടിയത്തൂർ: കഴിഞ്ഞദിവസങ്ങളിൽ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയോരത്തും കുടിവെള്ളസ്രോതസ്സുകൾക്ക് സമീപവും തോട്ടിലും കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് പിടികൂടി. തിരുവനന്തപുരം ബാലരാമപുരം...
മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ തൃക്കുടമണ്ണക്കടവിൽ ഒഴുക്കിൽപെട്ട് കാണാതായ അന്തർസംസ്ഥാന തൊഴിലാളിക്കായി നടത്തിയ തിരച്ചിൽ രണ്ടാംദിവസവും വിഫലം. വെസ്റ്റ് ബംഗാൾ സ്വദേശി കർണാലിയാസിനെയാണ് (45) ചൊവ്വാഴ്ച...
പശ്ചിമഘട്ടത്തിലെ ജനവാസ മേഖലയിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുപകരം സുരക്ഷിത ജീവിതമൊരുക്കാൻ പദ്ധതി വരുന്നു. നീർച്ചാൽ ശൃംഖല കണ്ടെത്തി മാപ്പിങ് നടത്തും. നവകേരളം കർമപദ്ധതിയുടെ ഭാഗമായി...
പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രെ മു​ക്കം ന​ഗ​ര​സ​ഭ യോ​ഗ​ത്തി​ൽ കൗ​ൺ​സി​ല​ർ​മാ​ർ പ്ര​തി​ഷേ​ധി​ക്കു​ന്നു മുക്കം: തോട്ടംതൊഴിലാളി സമരം പരിഹരിക്കുന്നതിന് വകുപ്പ് മന്ത്രി ഇടപെടണമെന്ന പ്രമേയത്തിന് അനുമതി...
കോഴിക്കോട്: കോഴിക്കോട് മുക്കം എന്‍ഐടി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി  അജയകുമാര്‍ (55), ഭാര്യ ലിനി...
തിരുവമ്പാടി :തിരുവമ്പാടി പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും ചേർന്ന് നടത്തുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. പഞ്ചായത്ത് ആസ്ഥാനത്ത് മനോഹരമായ പൂക്കളം ഒരുക്കിയാണ് ഓണാഘോഷ പരിപാടികളാരംഭിച്ചത്....
error: Content is protected !!