September 20, 2024

Mukkam news

തി​രു​വ​മ്പാ​ടി: ആ​ന​ക്കാം​പൊ​യി​ൽ ചെ​റു​ശ്ശേ​രി​യി​ൽ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന നാ​ശം വി​ത​ച്ചു. വാ​ഴ, ജാ​തി കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. വ​യ​ലി​ൽ ജോ​ൺ​സ​ൺ, വാ​ലി​മ്മ​ൽ കു​ട്ടി എ​ന്നീ ക​ർ​ഷ​ക​ർ​ക്കാ​ണ്...
മു​ക്കം: പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന അ​ല​ക്കു​യ​ന്ത്രം പൊ​ട്ടി​ത്തെ​റി​ച്ചു. സ​മീ​പ​ത്ത് ആ​ളി​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. നോ​ർ​ത്ത് കാ​ര​ശ്ശേ​രി ജ​ങ്ഷ​നി​ലെ ബൈ​ജു ബാ​പ്പു​ട്ടി​യു​ടെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്...
മുക്കം: കൊടിയത്തൂർ തെയ്യത്തും കടവിൽ ഒരാൾ ഒഴുക്കിൽപെട്ടു. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി.കെ ഉസ്സൻകുട്ടിയാണ് ഒഴുക്കിൽപെട്ടത്. 65 വയസുണ്ട്.കുടുംബസമേതം പുഴ കാണാൻ ഇറങ്ങിയതാണെന്നാണ്...
തി​രു​വ​മ്പാ​ടി: ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ മ​രി​ച്ച ആ​ന​ക്കാം പൊ​യി​ൽ മു​ത്ത​പ്പ​ൻ പു​ഴ പു​ളി​ക്ക​ൽ സെ​ബാ​സ്റ്റ്യ​ന്റെ (76) മ​ര​ണ​ത്തി​ൽ മ​ക​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​താ​പി​താ​ക്ക​ളെ...
തിരുവമ്പാടി : തുമ്പക്കോട് കൃഷ്ണഗിരി ശ്രീകൃഷ്ണക്ഷേത്രത്തിൽ ആറാട്ടുത്സവം ആരംഭിച്ചു. നിർമാല്യദർശനം, ഗണപതിഹോമം, ഉഷഃപൂജ എന്നിവ നടന്നു. വൈകീട്ട് നടന്ന കലവറനിറയ്ക്കൽ ഘോഷയാത്രയിൽ ഒട്ടേറെ ഭക്തർ...
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പട്ടികജാതി ഗുണഭോക്താക്കൾക്ക് കുടിവെള്ള ടാങ്ക് വിതരണംചെയ്തു. 1,58,080 രൂപ ചെലവഴിച്ച് 52 പട്ടികജാതി ഗുണഭോക്താക്കൾക്കാണ് ടാങ്ക് നൽകിയത്....
കൊ​ടി​യ​ത്തൂ​ർ: സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് സൗ​ജ​ന്യ നി​യ​മോ​പ​ദേ​ശ​വും നി​യ​മ​സ​ഹാ​യ​വും ന​ൽ​കു​ന്ന പ​ദ്ധ​തി കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്നു. ജി​ല്ല ലീ​ഗ​ൽ...
മുക്കം : മലയോരനാടിന്റെ ഉത്സവമായ മുക്കംഫെസ്റ്റിന് അഗസ്ത്യൻമുഴിയിൽ കൊടിയേറി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി കൊടിയേറ്റി. ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. മത്തായി...
മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായ് ആക്രമണം തുടരുന്നു. ഇന്നലെ നീർനായുടെ കടിയേറ്റ് അമ്മക്കും മകൾക്കും പരിക്കേറ്റു. പാറക്കടവത്ത് സഹല (34), മകൾ നജ (ഒമ്പത്)...
error: Content is protected !!