September 20, 2024

Mukkam news

മു​ക്കം: കോ​ഴി​ക്കോ​ടി​ന്റെ കി​ഴ​ക്ക​ൻ മ​ല​യോ​ര​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. ഒ​രാ​ഴ്ച​യോ​ള​മാ​യി തു​ട​രു​ന്ന മ​ഴ​യി​ൽ ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യും ചെ​റു​പു​ഴ​യും ക​ര​ക​വി​ഞ്ഞു. ഇ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ...
കോഴിക്കോട്: മുക്കത്ത് കെ.എസ്.ആർ.ടി.സി ബസിന്‍റെ ടയറിന് തീപിടിച്ചു. മുക്കം പൊലീസ് സ്റ്റേഷന് സമീപത്ത് ബസ് എത്തിയപ്പോഴാണ് സംഭവം. താമരശ്ശേരി ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്കുള്ള...
തി​രു​വ​മ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​യു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും. കൊ​തു​കു വ​ള​രു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ...
കു​ന്ദ​മം​ഗ​ലം: കു​ന്ദ​മം​ഗ​ലം-​അ​ഗ​സ്ത്യ​ൻ​മൂ​ഴി സം​സ്ഥാ​ന പാ​ത​യി​ൽ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യു​ടെ (എ​ൻ.​ഐ.​ടി) കാ​മ്പ​സ് ആ​രം​ഭി​ക്കു​ന്ന 12ാം മൈ​ലി​ലും മ​റു​ഭാ​ഗം ക​ട്ടാ​ങ്ങ​ൽ അ​ങ്ങാ​ടി​ക്കു സ​മീ​പ​വും...
മു​ക്കം: മു​ക്ക​ത്ത് കു​ന്ദ​മം​ഗ​ലം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി. ​ര​മേ​ഷും സം​ഘ​വും ചൊ​വ്വാ​ഴ്ച രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല​ര കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പ​ശ്ചി​മ...
മു​ക്കം: മു​ക്ക​ത്ത് എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ വ​ൻ ല​ഹ​രി വേ​ട്ട. ന​ഗ​ര​സ​ഭ​യി​ലെ മ​ണാ​ശ്ശേ​രി​യി​ലാ​ണ് ര​ണ്ടു കേ​സു​ക​ളി​ലാ​യി 659.5 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ചു​പേ​ർ പി​ടി​യി​ലാ​യ​ത്. താ​മ​ര​ശ്ശേ​രി...
മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ലൊ​ന്നാ​യ മു​ക്ക​ത്ത് തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താ​താ​യ​തോ​ടെ രാ​ത്രി​യി​ൽ ന​ഗ​രം ഇ​രു​ട്ടി​ൽ. ടൗ​ണി​ലെ ആ​ലി​ൻ​ചു​വ​ട്ടി​ൽ​നി​ന്ന് പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​യ പി.​സി ജ​ങ്ഷ​ൻ,...
കൊ​ടി​യ​ത്തൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഗോ​ത​മ്പ റോ​ഡ് തോ​ണി​ച്ചാ​ലി​ലെ ക്വാ​റി വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധം തു​ട​രു​ന്നു. നേ​ര​ത്തേ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ​യും റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ...
മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യു​ടെ സി​രാ​കേ​ന്ദ്ര​മാ​യ മു​ക്ക​ത്ത് പൊ​തു​പ​രി​പാ​ടി​ക​ൾ​ക്ക് ഒ​രി​ടം എ​ന്ന നി​ല​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച മു​ക്കം. ഇ.​എം.​എ​സ് ഓ​ഡി​റ്റോ​റി​യം ശോ​ച്യാ​വ​സ്ഥ​യി​ൽ....
error: Content is protected !!