September 20, 2024

Crime News

പൂ​നൂ​ർ: എ​സ്റ്റേ​റ്റ് മു​ക്ക് ചി​റ​ക്ക​ൽ ഭാ​ഗ​ത്ത് വി​വാ​ഹ വീ​ട്ടി​ലേ​ക്കു​ള്ള റോ​ഡി​ൽ നാ​ട്ടു​കാ​ർ​ക്കു​നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ന​ല്ല​ള​പ്പാ​ട്ടി​ൽ...
ബാ​ലു​ശ്ശേ​രി: പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ന​ടു​വ​ണ്ണൂ​ർ പു​തി​യ​തെ​രു അ​മ്പാ​യ​ത്തൊ​ടി മ​ലോ​ൽ ബൈ​ജു​വാ​ണ് (48) അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​ക്ക് ഏ​ഴു​വ​യ​സ്സു​ള്ള​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ...
തേഞ്ഞിപ്പലം: ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരന്‍റെ വീടിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കാർ കസ്റ്റഡിയിലെടുത്തു. ആക്രമണം നടക്കുന്നതിന് മുമ്പ് വീടിന് മുമ്പിലെത്തി...
ബാ​ലു​ശ്ശേ​രി: കു​റു​മ്പൊ​യി​ലി​ൽ ക്വാ​റി വെ​യ്സ്റ്റ് ഇ​റ​ക്കി ക​ണ്ണാ​ടി​പ്പൊ​യി​ൽ ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്കു​നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം. ടി​പ്പ​റി​ന്‍റെ ഗ്ലാ​സ് എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യും ഡ്രൈ​വ​ർ...
തി​രു​വ​മ്പാ​ടി: സ്വ​ർ​ണ​മാ​ല പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഈ ​വ​ർ​ഷം നി​ര​വ​ധി സ്ത്രീ​ക​ളു​ടെ സ്വ​ർ​ണ​മാ​ല പി​ടി​ച്ചു​പ​റി​ച്ച...
കൊ​യി​ലാ​ണ്ടി: മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് ത​ട്ടി​പ്പു​ന​ട​ത്തു​ന്ന സം​ഘ​ത്തെ കൊ​യി​ലാ​ണ്ടി പൊ​ലീ​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് കൂ​ത്താ​ളി ആ​യി​ഷ മ​ൻ​സി​ൽ അ​ബ്ദു​ൽ മ​നാ​ഫ് (26), ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്ന്...
വ​ട​ക​ര: എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ. വ​ട​ക​ര വി​ല്ല്യാ​പ്പ​ള്ളി മ​യ്യ​ന്നൂ​ർ കോ​റോ​ത്ത്...
മു​ക്കം: മു​ക്ക​ത്ത് എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ വ​ൻ ല​ഹ​രി വേ​ട്ട. ന​ഗ​ര​സ​ഭ​യി​ലെ മ​ണാ​ശ്ശേ​രി​യി​ലാ​ണ് ര​ണ്ടു കേ​സു​ക​ളി​ലാ​യി 659.5 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ചു​പേ​ർ പി​ടി​യി​ലാ​യ​ത്. താ​മ​ര​ശ്ശേ​രി...
അ​ത്തോ​ളി: മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ആ​ത്മ​സു​ഹൃ​ത്ത്. വേ​ളൂ​ർ തോ​ട്ട​ത്തി​ൽ മീ​ത്ത​ൽ അ​നൂ​പ് (34) ആ​ണ് സു​ഹൃ​ത്തി​ന്റെ മ​ർ​ദ​ന​ത്തി​ൽ...
error: Content is protected !!