September 20, 2024

Crime News

കൊ​ടു​വ​ള്ളി: ദേ​ശീ​യ​പാ​ത 766ൽ ​മ​ദ്റ​സ ബ​സാ​റി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം....
ഉ​ള്ള്യേ​രി: കി​ട​പ്പു​രോ​ഗി​യെ പ​രി​ച​രി​ക്കാ​നെ​ത്തി​യ വീ​ട്ടി​ൽ​നി​ന്ന് ര​ണ്ട് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് കൊ​ടു​മ്പ്‌ സ്വ​ദേ​ശി​നി മ​ഹേ​ശ്വ​രി (42) ആ​ണ്...
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ ബാ​ർ ഹോ​ട്ട​ലി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​ള​വ​ണ്ണ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഗു​ണ്ടാ​സം​ഘം അ​റ​സ്റ്റി​ൽ. ത​ട​മ്പാ​ട്ട്താ​ഴം സ്വ​ദേ​ശി പി.​ടി....
ഫ​റോ​ക്ക്: ചെ​റു​വ​ണ്ണൂ​രി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​ര​ൻ പൊ​ലീ​സ് പി​ടി​യി​ൽ. ബി​ഹാ​ർ സ്വ​ദേ​ശി എം.​ഡി. സ​ജ്ജാ​ദി​നെ​യാ​ണ് (40) ന​ല്ല​ളം എ​സ്.​ഐ. റി​ഷാ​ദ​ലി നെ​ച്ചി​ക്കാ​ട​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്...
കോ​ഴി​ക്കോ​ട്: ബാ​ർ ജീ​വ​ന​ക്കാ​ര​നാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച് 24,000 രൂ​പ ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​യ തോ​പ്പ​യി​ൽ സ്വ​ദേ​ശി...
കൊ​ടു​വ​ള്ളി: കെ.​എ​സ്‌.​ആ​ർ.​ടി.​സി ബ​സി​ൽ പെ​ൺ​കു​ട്ടി​ക്കു​നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ​യാ​ളെ പൊ​ലീ​സ്‌ അ​റ​സ്‌​റ്റ്‌ ചെ​യ്‌​തു. കൊ​ടു​വ​ള്ളി ചാ​വ​ടി​ക്കു​ന്നു​മ്മ​ൽ അ​ൻ​വ​റി​നെ​യാ​ണ് (46) കൊ​ടു​വ​ള്ളി പൊ​ലീ​സ് അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​ത്‌....
കു​ന്ദ​മം​ഗ​ലം: ല​ഹ​രി ഉ​പ​യോ​ഗം ചോ​ദ്യം ചെ​യ്ത​തി​ന് യു​വാ​വി​നെ സം​ഘം​ചേ​ർ​ന്ന് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ദേ​ശീ​യ​പാ​ത​യി​ൽ മു​റി​യ​നാ​ലി​ൽ ക​ഴി​ഞ്ഞ 13ന് ​രാ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ​സം​ഭ​വം....
കോഴിക്കോട് : കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കണ്ടെത്തിയ മൃതദേഹം കൊടുവള്ളി ചുണ്ടപ്പുറം ഹംസയുടെ മകന്‍ യൂസഫിന്റേതെന്ന് തിരിച്ചറിഞ്ഞ് പൊലിസ്. 25 വയസായിരുന്നു യൂസഫിന്....
മാ​വൂ​ർ: ബ​സ് സ്റ്റാ​ൻ​ഡി​ന് പി​റ​കു​വ​ശ​ത്തെ ര​ണ്ടു​ക​ട​ക​ളി​ൽ മോ​ഷ​ണം. പി.​ബി.​എ​ച്ച് കോം​പ്ല​ക്സി​ലെ സ്റ്റു​ഡ​ന്റ്സ് കോ​ർ​ണ​ർ സ്റ്റേ​ഷ​ന​റി ക​ട, എ​ൻ.​കെ മൊ​ബൈ​ൽ​സ് എ​ന്നീ ക​ട​ക​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച...
error: Content is protected !!