September 20, 2024

Crime News

കുറ്റ്യാടി : കായക്കൊടിയിൽ ഐ.എൻ.എൽ. നേതാവിന്റെ വീട്ടുമുറ്റത്തെ രണ്ട് സ്കൂട്ടറുകൾ അഗ്നിക്കിരയായനിലയിൽ. വീടിനും കേടുപാട് സംഭവിച്ചു. ഐ.എൻ.എൽ. കുറ്റ്യാടി മേഖലാ ചെയർമാൻ ഇടക്കണ്ടി...
ബേ​പ്പൂ​ർ: വീ​ട്ടി​ൽ​നി​ന്ന് പ​ണം ക​വ​ർ​ച്ച ന​ട​ത്താ​നു​ള്ള ശ്ര​മം എ​തി​ർ​ത്ത​തി​ന് കാ​മു​കി​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ ബേ​പ്പൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട്...
മ​ട​വൂ​ർ (കോഴിക്കോട്): ത​ല​യാ​ട് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. പ​ന​ക്കോ​ട് ജെ.​ഐ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലെ ഹി​ന്ദി അ​ധ്യാ​പി​ക​യാ​യി​രു​ന്ന പു​ല്ലാ​ളൂ​ർ എ​ര​ഞ്ഞോ​ത്ത്...
കോഴിക്കോട് : ട്യൂഷനുപോകുമ്പോൾ ബാലികയുടെ കൈയിൽ കയറിപ്പിടിച്ചതായി പരാതി. പുളക്കടവിൽ ശനിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. ട്യൂഷനുപോകുന്ന സമയത്ത് ഇതരസംസ്ഥാന തൊഴിലാളി ബാലികയുടെ കൈയിൽ...
കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്തു. ജ്യൂസിൽ ലഹരി മരുന്ന് കലർത്തി നൽകിയാണ് 22 കാരിയെ പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്....
കോഴിക്കോട്: ദുരന്ത നിവാരണ മോക്ഡ്രില്ലിൽ പ​ങ്കെടുത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ സിപിഎം നേതാവായ പഞ്ചായത്തംഗം അറസ്റ്റിൽ. മാവൂര്‍ പഞ്ചായത്തംഗവും സി.പി.എം നേതാവുമായ...
താ​മ​ര​ശ്ശേ​രി: ചു​ര​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​വി​ദ്യാ​ർ​ഥി​യെ ആ​യു​ധ​മു​പ​യോ​ഗി​ച്ച് മു​റി​വേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ൽ. വ​യ​നാ​ട് ചു​ണ്ടേ​ൽ വെ​ള്ളാ​രം​കു​ന്ന് മേ​ലെ​പ്പീ​ടി​ക വീ​ട്ടി​ൽ നൗ​ഫ​ലാ​ണ് (37) അ​റ​സ്റ്റി​ലാ​യ​ത്. ക​ൽ​പ​റ്റ...
ബസിനുള്ളിൽ പെൺകുട്ടിയുടെ മുന്നിൽവെച്ച് സ്വയംഭോ​ഗം ചെയ്ത യുവാവിനെ പിടികൂടി. ഡല്‍ഹി രോഹിണി മേഖലയില്‍ ചൊവ്വാഴ്ചയാണ് ഡിടിസി ബസില്‍ പെണ്‍കുട്ടിക്ക് മുന്നില്‍ ഒരാള്‍ സ്വയംഭോഗം...
error: Content is protected !!