September 20, 2024

Crime News

ബാ​ലു​ശ്ശേ​രി: പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​റു​മ്പൊ​യി​ൽ, കാ​പ്പി​ക്കു​ന്ന്, ന​മ്പി​ക്കു​ളം ഭാ​ഗ​ങ്ങ​ളി​ൽ താ​മ​ര​ശ്ശേ​രി എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി ന​ട​ത്തി​യ റെ​യ്ഡി​ൽ വാ​റ്റു​കേ​ന്ദ്രം ന​ശി​പ്പി​ച്ചു. മൂ​ന്നു ബാ​ര​ലു​ക​ളി​ലാ​യി...
വടകര: കർണാടകയിൽനിന്ന് ഗ്യാസ് ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി തമിഴ്നാട് സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ടാങ്കർ ഡ്രൈവർ തമിഴ്നാട് തിരുനെൽവേലി സുന്ദരപാണ്ഡ്യപുരം...
വടകര: ആർ.പി.എഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ ട്രെയിനിൽ കടത്തുകയായിരുന്ന 28 കുപ്പി വിദേശമദ്യം പിടികൂടി. ശനിയാഴ്ച ഉച്ച 12.40ന് മംഗളൂരു-കോയമ്പത്തൂർ ഫാസ്റ്റ്...
കൊടുവള്ളി : കൊടുവള്ളി എക്സൈസ് സർക്കിൾ സംഘവും കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും ബുധനാഴ്ച കട്ടിപ്പാറ അമരാട് മലയിൽ നടത്തിയ റെയ്ഡിൽ 10 ലിറ്റർ...
ബാ​ലു​ശ്ശേ​രി: 1715 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ക്രി​സ്മ​സ്- ന്യൂ ​ഇ​യ​ർ സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഒ.​ബി. ഗ​ണേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ...
ഭ​ണ്ഡാ​ര​വും നേ​ർ​ച്ച​പ്പെ​ട്ടി​ക​ളും കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. മു​ട​വ​ന്തേ​രി കു​ഞ്ഞി​ക്ക​ണ്ടി അ​ബ്ദു​ല്ല എ​ന്ന നാ​ദാ​പു​രം അ​ബ്ദു​ല്ല​യെ​യാ​ണ് (60) കു​റ്റ്യാ​ടി എ​സ്.​ഐ...
താ​മ​ര​ശ്ശേ​രി: മാ​ര​ക ല​ഹ​രി മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ താ​മ​ര​ശ്ശേ​രി പ​ഴ​യ ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പം​വെ​ച്ച് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താ​മ​ര​ശ്ശേ​രി അ​മ്പാ​യ​ത്തോ​ട് എ​ഴു​ക​ള​ത്തി​ൽ...
കോ​ഴി​ക്കോ​ട്: മി​ഠാ​യി​ത്തെ​രു​വി​ൽ വ്യാ​പാ​രി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​ഞ്ച് പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍ഡ്‌ ചെ​യ്തു. ഇ​രി​ങ്ങ​ലൂ​ർ സ്വ​ദേ​ശി അ​ർ​ഷാ​ദ് ബാ​ബു (41), ന​ല്ല​ളം...
error: Content is protected !!