September 20, 2024

Crime News

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ആറു പേരെ പൊലീസ് ചോദ്യം ചെയ്യുന്നു....
കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട കൊ​ല​ക്കേ​സ് പ്ര​തി പി​ടി​യി​ൽ. ബി​ഹാ​ർ വൈ​ശാ​ലി സ്വ​ദേ​ശി പൂ​നം​ദേ​വി​യെ​യാ​ണ് (30) വേ​ങ്ങ​ര​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്....
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ വിവിധയിടങ്ങളിലായി വില്പനക്കായി സൂക്ഷിച്ച ലഹരിമരുന്നായ ഒന്നര കിലോ കഞ്ചാവും ഒരു ഗ്രാം ബ്രൗൺ ഷുഗറുമായി മൂന്നു പേർ അറസ്റ്റിലായി....
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ച നാല് മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ,...
ഓ​മ​ശ്ശേ​രി: ത​നി​ച്ച് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. സം​ഭ​വ​ത്തി​ൽ കൊ​ടു​വ​ള്ളി പൊ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​തി​യെ പി​ടി​കൂ​ടി. കൂ​മ്പാ​റ കി​ഴ​ക്ക​ര​ക്കാ​ട് ജി​തി​ൻ ടോ​മിയെ...
കോ​ഴി​ക്കോ​ട്: അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്ത​ല​വ​നാ​യ നൈ​ജീ​രി​യ​ക്കാ​ര​നെ ന​ട​ക്കാ​വ് ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 55 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ചാ​ൾ​സ് ഒ​ഫ്യൂ​ഡ​ലി​നെ​യാ​ണ് (33) ഇ​ൻ​സ്പെ​ക്ട​ർ പി.​കെ....
വ​ട​ക​ര: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ടൗ​ണി​ലെ ഹോ​ട്ട​ലു​ക​ളി​ലും ഫാ​സ്റ്റ്ഫു​ഡ് കൂ​ൾ​ബാ​റി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​ര് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ...
നെട്ടൂർ ∙ കൊച്ചിയിൽ പെറ്റ് ഷോപ്പിൽനിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച സംഭവത്തിൽ, കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് കടയുടമ. നെട്ടൂരിലെ പെറ്റ്സ് ഹൈവ് ഉടമ...
കോഴിക്കോട്: നഗരത്തെ ഒരുമണിക്കൂറോളം മുള്‍മുനയില്‍നിര്‍ത്തി യുവാവിന്റെ പരാക്രമം. വിവിധകടകള്‍ അടിച്ചുപൊളിക്കുകയും സ്ഥാപനങ്ങളിലെ സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ചയാളുകളെ ക്രൂരമായി മര്‍ദിച്ചു. ഒട്ടേറെപ്പേര്‍ക്ക്...
error: Content is protected !!