September 20, 2024

Crime News

കോ​ഴി​ക്കോ​ട്: ഹോ​ട്ട​ലു​ട​മ​യും തി​രൂ​ർ സ്വ​ദേ​ശി​യു​മാ​യ സി​ദ്ദീ​ഖി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​​ദേ​ഹം വെ​ട്ടി​നു​റു​ക്കി ​ട്രോ​ളി ബാ​ഗി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം ത​യാ​റാ​ക്കി. കോ​ഴി​ക്കോ​ട്...
പാ​ലേ​രി: വ​ട​ക്കു​മ്പാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പ​ക​ൻ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​താ​യി പ​രാ​തി. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്...
കു​ന്ദ​മം​ഗ​ലം: പോ​ക്സോ കേ​സി​ൽ രാം​പൊ​യി​ൽ സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ൻ റി​മാ​ൻ​ഡി​ൽ. എ​ൻ.​പി. ഖ​ലീ​ൽ ആ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ഒ​ളി​വി​ലാ​യി​രു​ന്ന അ​ധ്യാ​പ​ക​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ്...
കൊ​ടു​വ​ള്ളി: 9.75 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ​ണം പൊ​ലീ​സ് പി​ടി​കൂ​ടി. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ടു​വ​ള്ളി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​മീ​പ​ത്തു​വെ​ച്ചാ​ണ്...
പാ​ലേ​രി: ക​ഞ്ചാ​വു​മാ​യി മ​റ്റൊ​രാ​ളു​ടെ വീ​ട്ടി​ൽ ഒ​ളി​ച്ചു​ക​ഴി​ഞ്ഞ​യാ​ളെ മ​ണി​കൂ​റു​ക​ൾ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി. സൂ​പ്പി​ക്ക​ട പാ​റേ​മ്മ​ൽ ല​ത്തീ​ഫ് (47) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്....
പാന്റിന്റെ പോക്കറ്റിലിട്ട മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്. കോഴിക്കോടാണ് സംഭവം. റെയിൽവേ കരാർ തൊഴിലാളിയായ ഫാരിസ് റഹ്‌മാനാണ് പൊള്ളലേറ്റത്. സാരമായി പരുക്കേറ്റ...
താ​മ​ര​ശ്ശേ​രി: ക​ട്ടി​പ്പാ​റ കാ​ക്ക​ണ​ഞ്ചേ​രി ആ​ദി​വാ​സി കോ​ള​നി​യി​ലെ കാ​ണാ​താ​യ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ര​ണ്ടാ​ഴ്ച​യോ​ള​മാ​യി കാ​ണാ​താ​യ ലീ​ല​യെ (53) താ​മ​സ സ്ഥ​ല​ത്ത് നി​ന്ന് അ​ഞ്ചു...
error: Content is protected !!