September 22, 2024

Calicut News

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ.​സി.​യു. പീ​ഡ​ന​ക്കേ​സി​ൽ അ​തി​ജീ​വി​ത​ക്കൊ​പ്പം നി​ന്ന​തി​ന് സ്ഥ​ലം മാ​റ്റി​യ സീ​നി​യ​ർ ന​ഴ്‌​സി​ങ് ഓ​ഫി​സ​ർ പി.​ബി. അ​നി​ത കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് കേ​സ് ന​ൽ​കി....
മു​ക്കം: മു​ഖ​ത്ത് മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് മാ​ല പൊ​ട്ടി​ക്കാ​നു​ള്ള ശ്ര​മം വീ​ട്ട​മ്മ​യു​ടെ ചെ​റു​ത്തു​നി​ൽ​പി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 3.45ഓ​ടെ കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ വ​ല്ലാ​ത്താ​യി​പാ​റ​യി​ലാ​ണ് സം​ഭ​വം. കാ​വു​ങ്ങ​ൽ...
വ​ട​ക​ര: വ​ള​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന​ര ഏ​ക്ക​ർ മ​ഞ്ഞ​പ്പ​ള്ളി മൈ​താ​നം അ​വ​കാ​ശി​ക​ൾ​ക്ക് ഓ​ഹ​രി വെ​ച്ച് ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​താ​യി ഹ​ര​ജി​ക്കാ​രാ​യ ത​യ്യി​ൽ നാ​ണു,...
ബാ​ലു​ശ്ശേ​രി: ക​ക്ക​യം ഡാം ​സൈ​റ്റ് ടൂ​റി​സം സെ​ന്റ​ർ അ​ട​ച്ചി​ട്ട് ര​ണ്ടു​മാ​സം പി​ന്നി​ട്ടെ​ങ്കി​ലും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി ആ​യി​ല്ല. ഡാം​സൈ​റ്റ് ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ.​എ​സ്.​ഇ.​ബി​യു​ടെ...
ബേ​പ്പൂ​ർ: പു​റം​ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ തൊ​ഴി​ലാ​ളി​യെ ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ര​ക്ഷ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച ബേ​പ്പൂ​രി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പു​റ​പ്പെ​ട്ട ‘സ​ഫ​ർ’ ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി വെ​സ്റ്റ്...
പ​യ്യോ​ളി: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ്ടാ​ക്ക​ളും സാ​മൂ​ഹിക​ ദ്രോ​ഹി​ക​ളും വി​ല​സു​ന്നു. അ​യ​നി​ക്കാ​ട് കു​റ്റി​യി​ൽ​പീ​ടി​ക, പാ​ലേ​രി​മു​ക്ക്, മ​ഠ​ത്തി​ൽ മു​ക്ക്, കീ​ഴൂ​ർ മൂ​ലം​തോ​ട് തു​ട​ങ്ങി സ്ഥ​ല​ങ്ങ​ളി​ൽ...
പേരാമ്പ്ര: ഡന്റൽ കോളജ് വിദ്യാർഥി ജാനകിക്കാട് ടൂറിസം സെന്ററിന് സമീപം ചവറംമൂഴിയിൽ മുങ്ങിമരിച്ചു. മാഹിയിലെ ഡെന്റൽ കോളജിലെ ബി.ഡി.എസ് നാലാം വർഷ വിദ്യാർഥി...
താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​യു​ടെ 5,86,200 രൂ​പ ത​ട്ടി​യെ​ടു​ത്ത മൂ​ന്നു പേ​രെ താ​മ​ര​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ടെ​ലി​ഗ്രാം ആ​പ് അ​ക്കൗ​ണ്ട് വ​ഴി കോ​ൺ...
വ​ട​ക​ര: ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ വ​ട​ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ശ്ചി​മ​ബം​ഗാ​ൾ ഡും​ഗോ​ൽ സ്വ​ദേ​ശി മീ​റ്റു മൊ​ണ്ഡ​ലി​നെ​യാ​ണ് (33) എ​സ്.​ഐ...
error: Content is protected !!