September 22, 2024

Calicut News

കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ ജി​ല്ല​യി​ൽ ര​ണ്ടു പേ​ർ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് മ​രി​ച്ചു. ചെ​ക്യാ​ട്, കി​ഴ​ക്കോ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ര​ണം. മ​ഞ്ഞ​പ്പി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന...
മലപ്പുറം:​ ഉന്നത വിദ്യഭ്യാസ മേഖലയിലെ എക്കാലത്തും മികച്ച സാധ്യതകൾ നൽകുന്ന ​മേഖലയാണ്​ എം.ബി.ബി.എസ്​ പഠനം. ഇന്ത്യയടക്കം ലോകത്തെ രാജ്യങ്ങളിലെല്ലാം ഡോക്ടർമാർക്ക്​ അനന്ത സാധ്യതകളാണ്​...
കോഴിക്കോട്: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകനായ യുവാവ് മരിച്ച സംഭവത്തിൽ വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ഷൈലജയോട് ചോദ്യങ്ങളുമായി...
താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ല്‍ പി​ക്ക​പ്പ് വാ​ന്‍ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ര​ണ്ടു​പേ​ര്‍ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ക​ർ​ണാ​ട​ക ചാ​മ​രാ​ജ് ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഡ്രൈ​വ​ര്‍ ദു​രേ​ഷ് (26),...
കോഴിക്കോട്: കണ്ണൂർ പാനൂർ മുളിയാത്തോട് മാവുള്ള ചാലിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകനായ യുവാവ് മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി...
കോഴിക്കോട്: പീഡനത്തിനിരയായ യുവതിക്ക് നീതി വാങ്ങിക്കൊടുക്കാൻ ഒപ്പം നിന്നതിന്റെ പേരിൽ സീനിയർ നഴ്‌സിങ് ഓഫിസറോട് പച്ചയായ അനീതി കാണിച്ച് കോഴിക്കോട് മെഡിക്കൽ കോളജ്...
മു​ക്കം: കാ​ര​ശ്ശേ​രി വ​ല്ല​ത്താ​യ്പാ​റ​യി​ൽ വീ​ട്ട​മ്മ​യു​ടെ മു​ഖ​ത്ത് മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. കൂ​ട​ര​ഞ്ഞി കോ​ലോ​ത്തും ക​ട​വ് പുത്തൻപറമ്പിൽ ജം​ഷീ​ദി​നെ​യാ​ണ്...
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നാലാം വളവിൽ നിന്ന് രണ്ടാം വളവിലേക്ക് പിക്കപ്പ് വാൻ മറിഞ്ഞു. കർണാടകത്തിൽ നിന്ന് വാഴക്കുലകളുമായി വന്ന പിക്കപ്പ് വാനാണ്...
കോഴിക്കോട്: പെരുമാറ്റച്ചട്ടം നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ചുമതലപ്പെടുത്തിയ വിഡിയോഗ്രാഫറെ തടഞ്ഞുവെക്കുകയും ദൃശ്യങ്ങള്‍ മായ്ക്കുകയും ചെയ്ത സംഭവത്തില്‍ യു.ഡി.എഫ് ദേശീയ തെരഞ്ഞെടുപ്പ് കമീഷന് പരാതി...
error: Content is protected !!