September 22, 2024

Calicut News

തേഞ്ഞിപ്പലം: മൂല്യനിര്‍ണയത്തിന് നിര്‍ബന്ധമായി ഹാജരാകണമെന്ന് കാലിക്കറ്റ് സര്‍വകലാശാല കര്‍ശന നിര്‍ദേശം നല്‍കിയ അധ്യാപകരില്‍ മിക്കവരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവര്‍. ഈ മാസം 16 മുതലാണ്...
ബാ​ലു​ശ്ശേ​രി: വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ അ​തി​ക്ര​മി​ച്ചു​ക​ട​ക്കു​ന്ന​ത് ത​ട​യാ​ൻ ക​മ്പി​വേ​ലി​യി​ല്ല, പ​ക​രം വെ​റും ബോ​ർ​ഡ് മാ​ത്രം. നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ വ​ന്നു​പോ​കു​ന്ന ക​രി​യാ​ത്തും​പാ​റ റി​സ​ർ​വോ​യ​ർ തീ​ര​ത്തേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ അ​ന​ധി​കൃ​ത​മാ​യി...
മു​ക്കം: പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ തെ​റി​ച്ചു​വീ​ണ് വീ​ടി​ന​ടു​ത്ത പ​റ​മ്പി​ലെ​യും മ​തി​ലി​ലെ​യും അ​ടി​ക്കാ​ടി​ന് തീ​പി​ടി​ച്ചു. മു​ക്കം ഹൈ​സ്കൂ​ളി​ന് സ​മീ​പം കു​റ്റി​പ്പാ​ല​യി​ൽ ക​രി​മ്പ​ന​ക്ക​ൽ ബ​ബി​ത്തി​ന്റെ വീ​ട്ടി​ൽ​നി​ന്ന് പ​ട​ക്കം...
നാ​ദാ​പു​രം: പാ​നൂ​ർ കു​ന്നോ​ത്ത് പ​റ​മ്പി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ ഒ​രാ​ൾ മ​രി​ക്കു​ക​യും 3 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ട​ക​ര പാ​ർ​ല​മെ​ന്‍റി​ന്‍റെ വി​വി​ധ...
ബാ​ലു​ശ്ശേ​രി: മ​ഞ്ഞ​പ്പു​ഴ പു​ന​രു​ജ്ജീ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​ന​ട ആ​റാ​ള​ക്ക​ൽ താ​ഴെ നി​ർ​മി​ക്കു​ന്ന ത​ട​യ​ണ​ക്ക് ഷ​ട്ട​ർ സ്ഥാ​പി​ച്ചി​ല്ല, നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത നി​ല​യി​ൽ​ത​ന്നെ. മ​ഞ്ഞ​പ്പു​ഴ​യു​ടെ പ്ര​ധാ​ന കൈ​വ​ഴി​യാ​യ...
മു​ക്കം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ബി.​ജെ.​പി​യു​ടെ വാ​ട്ട​ർ​ലൂ ആ​കു​മെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് റ​സാ​ഖ് പാ​ലേ​രി പ​റ​ഞ്ഞു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ രൂ​പ​പ്പെ​ട്ട പ്ര​തി​പ​ക്ഷ...
കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളജിൽ ഐ.സി.യു പീഡനക്കേസിലെ ഇരക്കൊപ്പം നിന്ന തന്നെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സീനിയർ നഴ്സിങ് ഓഫിസർ...
കോ​ഴി​ക്കോ​ട്: മന്ത്രി മുഹമ്മദ് റിയാസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വിവാദ വി​ഡി​യോ ദൃ​ശ്യം മാ​യ്ച്ചതിനെ കുറിച്ച് ക​ല​ക്ട​ര്‍ വീ​ണ്ടും റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കും. ഏ​പ്രി​ൽ...
കോഴിക്കോട്: 47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ കൊടുവള്ളി നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലറെ ഹൈദരാബാദ് പ‍ൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി നഗരസഭ...
error: Content is protected !!