September 22, 2024

Calicut News

കൊ​ടി​യ​ത്തൂ​ർ: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ളക്ഷാമം രൂ​ക്ഷ​മാ​വു​ന്നു. ചൂ​ട് കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളും കു​ള​ങ്ങ​ളും അ​നു​ദി​നം വ​റ്റി വ​ര​ളു​ക​യാ​ണ്. ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യു​ടെ​യും ചാ​ലി​യാ​ർ പു​ഴ​യു​ടെ​യും...
താ​മ​ര​ശ്ശേ​രി: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ണ്ടാ​യ പൂ​ർ​വ വൈ​രാ​ഗ്യ​ത്തി​ന്റെ പേ​രി​ൽ സം​ഘം ചേ​ർ​ന്നു​ള്ള സം​ഘ​ട്ട​ന​ത്തി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. പ​ര​പ്പ​ൻ പൊ​യി​ൽ ക​തി​രോ​ട് പൂ​ള​ക്ക​ൽ നൗ​ഷാ​ദ്, പി​താ​വ്...
ഫ​റോ​ക്ക്: അ​ബ്ദു​ൽ റ​ഹീ​മി​നെ വ​ധ​ശി​ക്ഷ​യി​ൽ നി​ന്നൊ​ഴി​വാ​ക്കാ​ൻ പാ​രി​തോ​ഷി​ക​മാ​യി സൗ​ദി കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ട 34 കോ​ടി ന​ൽ​കാ​ൻ കു​റ​ച്ചു ദി​വ​സ​ത്തെ സാ​വ​കാ​ശം അ​നു​വ​ദി​ച്ചു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്...
വ​ട​ക​ര: പാ​നൂ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ സി.​പി.​എ​മ്മി​നെ​യും എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​യെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി.​ജെ.​പി...
കോഴിക്കോട്: ഇടുക്കിക്ക് പിന്നാലെ കേ​ര​ള​ത്തെ​ക്കു​റി​ച്ച്​ വി​​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന വിവാദ സി​നി​മ ‘കേ​ര​ള സ്​​റ്റോ​റി’ പ്ര​ദ​ർ​ശി​പ്പി​ക്കാൻ താമരശ്ശേരി രൂപതയും. രൂപതയിലെ മുഴുവൻ കെ.സി.വൈ.എം യൂനിറ്റുകളിലും...
മു​ക്കം: വി​ഷു പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കു​മ്പോ​ൾ മ​ല​യോ​ര​മേ​ഖ​ല​യി​ൽ പ​ട​ക്ക വി​പ​ണി സ​ജീ​വ​മാ​കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ​തി​ന​ഞ്ചോ​ളം പു​തി​യ ഐ​റ്റ​ങ്ങ​ളും ഫാ​മി​ലി പാ​ക്ക​റ്റു​ക​ളും ഇ​ത്ത​വ​ണ...
കൊ​ടു​വ​ള്ളി: വി​വി​ധ ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ളി​ലൂ​ടെ പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ​യും ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളു​ടെ കെ​ണി​യി​ൽ​പെ​ടു​ന്ന​വ​രു​ടെ​യും എ​ണ്ണം കൊ​ടു​വ​ള്ളി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ർ​ധി​ക്കു​ന്നു. നി​​ര​​വ​​ധി മു​​ന്ന​​റി​​യി​​പ്പു​​ക​​ൾ ന​​ൽ​​കി​​യി​​ട്ടും,...
മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ലൊ​ന്നാ​യ മു​ക്ക​ത്ത് ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ളം ല​ഭ്യ​മ​ല്ലാ​താ​യി​ട്ട് മാ​സം 10 ക​ഴി​ഞ്ഞു. ടൗ​ണി​ലെ ക​ട​ക​ളി​ൽ മാ​ത്ര​മ​ല്ല പ​രി​സ​ര​ത്തെ...
വ​ട​ക​ര: ലോ​ൺ ആ​പ്പി​ലൂ​ടെ പ​ണം ത​ട്ടി​യ യു​വാ​വി​നെ വ​ട​ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര പൂ​യ​പ്പ​ള്ളി തോ​ട്ട​ത്തി​ൽ മേ​ല​ത്തി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷി​നെ​യാ​ണ്...
error: Content is protected !!