September 22, 2024

Calicut News

ബാ​ലു​ശ്ശേ​രി: വേ​ന​ൽ​മ​ഴ ചാ​റ്റ​ൽ​മ​ഴ​യാ​യ​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ര​ൾ​ച്ച രൂ​ക്ഷം. ബാ​ലു​ശ്ശേ​രി, ത​ല​യാ​ട് മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നേ​രി​യ ചാ​റ്റ​ൽ​മ​ഴ പെ​യ്തെ​ങ്കി​ലും ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി​ല്ല....
റി​യാ​ദ്: കോ​ഴി​ക്കോ​ട് കോ​ട​മ്പു​ഴ സ്വ​ദേ​ശി എം.​പി. അ​ബ്ദു​ൽ റ​ഹീ​മി​ന്റെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ സൗ​ദി കു​ടും​ബ​ത്തി​ന്റെ വ​ക്കീ​ലു​മാ​യി ഓ​ൺ​ലൈ​നി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ന്നു. ക​രാ​ർ പ്ര​കാ​ര​മു​ള്ള...
കോ​ഴി​ക്കോ​ട്: ലോ​ക മ​ല​യാ​ളി​ക​ൾ മ​ന​സ്സി​ലെ ന​ന്മ​യു​ടെ മു​ത്തു​കോ​ർ​ത്ത് കൊ​ല​മ​ര​ത്തി​ൽ​നി​ന്ന് ര​ക്ഷി​ച്ച അ​ബ്ദു​റ​ഹീം നാ​ട​ണ​യു​ന്ന​തി​ന് നാ​ളു​ക​ളെ​ണ്ണി നാ​ട്ടു​കാ​ർ. ഒ​ന്ന​ര വ്യാ​ഴ​വ​ട്ട​ക്കാ​ല​മാ​യി റി​യാ​ദ് ജ​യി​ലി​ൽ ക​ഴി​യു​ന്ന...
കൊടിയത്തൂർ: ചുള്ളിക്കാപ്പറമ്പ് -പന്നിക്കോട് റോഡിൽ സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു. തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറിന്റെ ഭാര്യ ഫർസാന (28)യാണ് മരിച്ചത്....
വ​ട​ക​ര: ഒ​ഞ്ചി​യം നെ​ല്ലാ​ച്ചേ​രി​യി​ൽ ര​ണ്ടു യു​വാ​ക്ക​ളു​ടെ മ​ര​ണം നാ​ടി​നെ ന​ടു​ക്കി. ഓ​ർ​ക്കാ​ട്ടേ​രി കാ​ളി​യ​ത്ത് ര​ൺ​ദീ​പ് (30), കു​ന്നു​മ്മ​ക്ക​ര തോ​ട്ടോ​ളി അ​ക്ഷ​യ് (26) എ​ന്നി​വ​രെ​യാ​ണ്...
വ​ട​ക​ര: മ​ട​പ്പ​ള്ളി​യി​ൽ അ​ടി​പ്പാ​ത​യോ​ട് മു​ഖം തി​രി​ക്കു​ന്ന അ​ധി​കൃ​ത​രു​ടെ സ​മീ​പ​ന​ത്തി​നെ​തി​രെ സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ മ​ട​പ്പ​ള്ളി​യി​ൽ...
ബാ​ലു​ശ്ശേ​രി: കൊ​ടും​ചൂ​ടി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​കു​മ്പോ​ൾ റോ​ഡി​ലൂ​ടെ കു​ത്തി​യൊ​ഴു​കി വെ​ള്ളം പാ​ഴാ​ക്കു​ന്നു. അ​ദാ​നി ഗ്യാ​സ് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ശ്ര​ദ്ധ​മൂ​ലം ജ​പ്പാ​ൻ...
ബാ​ലു​ശ്ശേ​രി: കോ​ഴി​ക്കോ​ട് ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ടു​ന്ന ബാ​ലു​ശ്ശേ​രി നി​യ​മ​സ​ഭ മ​ണ്ഡ​ലം ഇ​ട​തി​ന്റെ ഉ​റ​ച്ച കോ​ട്ട​യാ​ണെ​ങ്കി​ലും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​നൊ​പ്പം നി​ല​കൊ​ള്ളു​മോ എ​ന്ന​ത് കാ​ത്തി​രു​ന്നു​കാ​ണ​ണം. ബാ​ലു​ശ്ശേ​രി​യി​ലെ...
error: Content is protected !!