April 30, 2025

Vadakara

വടകര∙ നീലിമ നടക്കുതാഴ പേരാമ്പ്ര വിഷൻ കണ്ണാശുപത്രിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാംപും ആദരം പരിപാടിയും...
വട​ക​ര: ദേ​ശീ​യ​പാ​ത അ​ട​ക്കാ​ത്തെ​രു ജ​ങ്ഷ​നി​ൽ ബ​സ് ജീ​വ​ന​ക്കാ​രും പി​ക്അ​പ് ഡ്രൈ​വ​റും ത​മ്മി​ൽ സം​ഘ​ർ​ഷം. ഡ്രൈ​വ​റോ​ടൊ​പ്പം പി​ക്അ​പ്പി​ലെ യാ​ത്ര​ക്കാ​രാ​യ മ​റ്റു നാ​ലു പേ​ർ​കൂ​ടി ചേ​ർ​ന്ന​തോ​ടെ...
വ​ട​ക​ര: എം.​ഡി.​എം.​എ​യു​മാ​യി അ​റ​സ്റ്റി​ലാ​യ ദ​മ്പ​തി​മാ​ർ താ​മ​സി​ച്ച വാ​ട​ക​വീ​ട്ടി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി തൊ​ട്ടി​ൽ​പാ​ലം ചാ​ത്ത​ങ്കോ​ട്ട്ന​ട​യി​ൽ വെ​ച്ച് 96.44 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി...
വ​ട​ക​ര: ലോ​ൺ ആ​പ് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല​യി​ൽ 40 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു, നി​ര​വ​ധി​പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യി. വ​യ​നാ​ട്ടി​ൽ ലോ​ൺ...
പ​യ്യോ​ളി: പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ യു​വാ​വി​നെ ക്വ​ട്ടേ​ഷ​ൻ സം​ഘം മ​ർ​ദി​ച്ച് റോ​ഡ​രി​കി​ൽ ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ ത​ള്ളി. പ​യ്യോ​ളി പേ​രാ​മ്പ്ര റോ​ഡി​ന് സ​മീ​പം ശ​നി​യാ​ഴ്ച...
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ ചികിത്സയിലുള്ള മൂന്നുപേരിൽ രണ്ടുപേരുടെ നില ഗുരുതരം. ആഗസ്റ്റ് 30ന് ആദ്യം മരണം സംഭവിച്ച മരുതോങ്കര...
വ​ട​ക​ര: യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി വ​ട​ക​ര പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ മ​ദ്യ​പ​രു​ടെ വി​ള​യാ​ട്ടം. ബ​സ് ട്രാ​ക്കു​ക​ളി​ൽ​വ​രെ മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട​വ​ർ കൈ​യ​ട​ക്കു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ബ​സു​ക​ളി​ൽ ക​യ​റാ​ൻ...
error: Content is protected !!