September 20, 2024

Vadakara

വ​ട​ക​ര: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ എ​ട​ച്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ട​ച്ചേ​രി ഒ​ത​യോ​ത്ത് പൊ​യി​ൽ അ​ഭി​ൻ (35), ഏ​റാ​മ​ല ഉ​ഷ​സ്സി​ൽ റെ​നീ​ഷ് (31)...
പൊട്ടലില്ലാത്ത കൈക്കാണ് പ്ലാസ്റ്ററിട്ടതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ ആരോപണത്തിന് മറുപടിയുമായി ആർ.എം.പി.ഐ നേതാവ് കെ.കെ രമ എം.എൽ.എ. പരിക്കില്ലാതെ പ്ലാസ്റ്ററിട്ടതെങ്കിൽ...
വ​ട​ക​ര: വീ​ട് കു​ത്തി​ത്തു​റ​ന്ന് സം​സ്ഥാ​ന​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ. വ​യ​നാ​ട് അ​മ്പ​ല​വ​യ​ൽ പു​തു​ക്കാ​ട് കോ​ള​നി​യി​ൽ കു​ട്ടി വി​ജ​യ​നെ...
കോഴിക്കോട്: പത്ത് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസിയായ യുവാവിനെ കോഴിക്കോട് ​നഗരത്തിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി ആവിക്കൽ സായ്‍വിൻറെ കാട്ടിൽ...
വടകര: മണിയൂർ പഞ്ചായത്ത് വിദ്യാഭ്യാസസമിതിയുടെ ആഭിമുഖ്യത്തിൽ വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും അദ്ധ്യാപകസംഗമവും നടന്നു. ജവഹർ നവോദയയിൽ നടന്ന പരിപാടി കെ.പി കുഞ്ഞമ്മദ് കുട്ടി...
വ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​വ​ർ​ച്ച ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ.രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന നാ​ഷ​ന​ൽ പെ​ർ​മി​റ്റ് ലോ​റി ഡ്രൈ​വ​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി...
പ​യ്യോ​ളി: തി​ക്കോ​ടി​യ​ൻ സ്മാ​ര​ക ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും സ​മീ​പ​ത്തെ ശി​വ​ക്ഷേ​ത്ര​ത്തി​ലും ക​വ​ർ​ച്ച. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. സ്കൂ​ളി​ലെ വി.​എ​ച്ച്.​എ​സ്.​സി ഓ​ഫി​സി​ന്റെ...
പയ്യോളി: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നേരെ പയ്യോളി തുറയൂരിൽ യൂത്ത് ലീഗിന്‍റെ കരിങ്കൊടി. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് കരിങ്കൊടി പ്രതിഷേധം നടന്നത്....
error: Content is protected !!