തിരുവനന്തപുരം: വടകരയിൽ യു.ഡി.എഫ് നടത്തിയ ഹീനമായ സ്ത്രീ വിരുദ്ധ പ്രചാരണങ്ങൾക്ക് അടിവരയിടുന്ന പ്രസംഗമാണ് യു.ഡി.എഫ് -ആർ.എം.പി.ഐ നേതാവ് കെ.എസ്. ഹരിഹരൻ നടത്തിയതെന്ന് ഡി.വൈ.എഫ്.ഐ...
Politics
വടകര: അശ്ലീല വിഡിയോ വിവാദത്തെ കുറിച്ച് പ്രസംഗിക്കുന്നതിനിടെ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരൻ ഫേസ്ബുക്കിൽ ഖേദപ്രകടനം നടത്തി....
വടകര: വര്‍ഗീയത പറഞ്ഞ് ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ തനിക്കിഷ്ടം 100 തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനാണെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വേലിക്കെട്ടുകള്‍ക്കും മതില്‍ക്കെട്ടുകള്‍ക്കും അപ്പുറം...
കോഴിക്കോട്: തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായപ്പോള്‍ സമനില തെറ്റിയ സി.പി.എം നാട്ടില്‍ വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും...
വടകര: സി.പി.എം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകമാണ് ടി.പി. ചന്ദ്രശേഖരന്റേതെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു. ടി.പി അനുസ്മരണത്തിൽ...
കോഴിക്കോട്: സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ആർ.എം.പി.ഐ നേതാവും വടകര എം.എൽ.എയുമായ കെ.കെ. രമ. കേരളത്തെ അരാഷ്ട്രീയവൽകരിക്കുകയാണ് സി.പി.എം ചെയ്തതെന്നും വ്യാജ പ്രചരണങ്ങളിലേക്കും വർഗീയതയിലേക്കും...
പേരാമ്പ്ര: വോട്ടെടുപ്പ് കഴിഞ്ഞയുടൻ നൊച്ചാട് മാവട്ടയിൽ താഴെ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഏഴുപേർക്ക് പരിക്കേറ്റു. സി.പി.എം പ്രവർത്തകരായ മമ്മിളിച്ചാലിൽ എം.പി. മോഹനൻ,...
കോഴിക്കോട്: തിരുവമ്പാടിയിൽ ബി.ജെ.പി പ്രവർത്തകന്റെ വീട്ടിൽ നിന്ന് വോട്ടെടുപ്പിന് തലേദിവസം തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്തു. പൊന്നാങ്കയം സ്വദേശി കാനാട്ട് രഹുലാലിനെതിരെയാണ് തിരുവമ്പാടി...
പാനൂർ: എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ഷൈലജക്കെതിരായ വ്യക്തി അധിക്ഷേപത്തിൽ ഇതുവരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ...