September 20, 2024

Mukkam

മു​ക്കം: അ​മി​ത​ഭാ​രം ക​യ​റ്റി സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ വ്യാ​പ​ക പ​രാ​തി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​റു​ടെ നി​ർ​ദേ​ശം ആ​ശ്വാ​സ​മാ​കു​ന്നു. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ...
മു​ക്കം: ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ലും ചെ​റു​പു​ഴ​യി​ലും ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കെ തോ​ടു​ക​ളി​ലേ​ക്കും ക​ട​ന്നു​ക​യ​റി നീ​ർ​നാ​യ​ക​ൾ. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ പു​ൽ​പ്പ​റ​മ്പ് ച​ക്കാ​ല​കു​ന്ന​ത്ത് പ​റ​മ്പാ​ട്ടു​മ്മ​ൽ തോ​ട്ടി​ൽ വ​സ്ത്ര​മ​ല​ക്കു​ന്ന​തി​നി​ട​യി​ൽ...
കൊടിയത്തൂർ: എരിഞ്ഞിമാവ് തെഞ്ചീരി പറമ്പിൽ ദിൽഷ (10) പനി ബാധിച്ച് മരിച്ചു. മൂന്ന് ദിവസം മുമ്പാണ് പനി ബാധിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെ...
മു​ക്കം: മു​ക്ക​ത്തി​ന​ടു​ത്ത് ക​റു​ത്ത​പ​റ​മ്പി​ൽ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി ല​ഹ​രി​മാ​ഫി​യ​യു​ടെ അ​ഴി​ഞ്ഞാ​ട്ടം. ശ​നി​യാ​ഴ്ച രാ​ത്രി ഓ​ട്ടോ​മൊ​ബൈ​ൽ ഷോ​പ്പി​ലെ ഫ​ർ​ണി​ച്ച​റു​ക​ൾ ത​ക​ർ​ത്ത സം​ഘം, ഞാ​യ​റാ​ഴ്ച രാ​ത്രി...
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ ഷോപ്സ് കേരള (AAWK)കോഴിക്കോട് ജില്ലാ സമ്മേളനം MP എംകെ രാഘവൻ ഉത്ഘാടനം ചെയ്തു സമ്മേളനത്തിൽ സ്റ്റേറ്റ് പ്രസിഡന്റ്...
തി​രു​വ​മ്പാ​ടി: വ​ന​ത്തി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ആ​ന​ക്കാം​പൊ​യി​ൽ ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ. ഞാ​യറാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ മു​ത്ത​പ്പ​ൻ പു​ഴ, അ​രി​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യ​ത്....
കൊ​ടി​യ​ത്തൂ​ർ: എ​ല്ലാ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ്ര​വൃ​ത്തി​മൂ​ലം പ്ര​യാ​സ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് പൊ​ലു​കു​ന്ന​ത്ത് പ​ള്ളി​ക്കു​ട്ടി​യും കു​ടും​ബ​വും. പ​ദ്ധ​തി അ​ശാ​സ്ത്രീ​യ​ത മൂ​ലം...
നെല്ലിക്കാപറമ്പ് മാട്ടുമുറി സ്വദേശി രാഹുൽ കൊടിയത്തൂർ : ബന്ധുവീട്ടിലെത്തി സഹോദരങ്ങൾക്കൊപ്പം കുളത്തില്‍ നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്ന 13 വയസ്സുകാരന് രക്ഷകനായി യുവാവ്. കൊടിയത്തൂര്‍ സ്വദേശി...
മു​ക്കം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ത​കി​ടം​മ​റി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ എ​സ്.​എ​ഫ്.​ഐ തി​രു​വ​മ്പാ​ടി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ക്കം പോ​സ്റ്റ്‌ ഓ​ഫി​സി​നു​മു​ന്നി​ൽ...
error: Content is protected !!