September 20, 2024

Mukkam

ചുമരിൽ ചാരിവച്ച കിടക്ക ദേഹത്തു വീണ് രണ്ടു വയസ്സുകാരൻ മരിച്ചു. കോഴിക്കോട് മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് – ജിൻസി ദമ്പതികളുടെ മകൻ...
കു​ന്ദ​മം​ഗ​ലം: ക​ട്ടാ​ങ്ങ​ൽ, ചാ​ത്ത​മം​ഗ​ലം, ക​മ്പ​നി മു​ക്ക്, മ​ല​യ​മ്മ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചൂ​ലൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യി മ​തി​യാ​യ ശു​ചി​ത്വ...
തി​രു​വ​മ്പാ​ടി: ആ​ന​ക്കാം​പൊ​യി​ൽ ചെ​റു​ശ്ശേ​രി​യി​ൽ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന നാ​ശം വി​ത​ച്ചു. വാ​ഴ, ജാ​തി കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. വ​യ​ലി​ൽ ജോ​ൺ​സ​ൺ, വാ​ലി​മ്മ​ൽ കു​ട്ടി എ​ന്നീ ക​ർ​ഷ​ക​ർ​ക്കാ​ണ്...
മു​ക്കം: പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന അ​ല​ക്കു​യ​ന്ത്രം പൊ​ട്ടി​ത്തെ​റി​ച്ചു. സ​മീ​പ​ത്ത് ആ​ളി​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. നോ​ർ​ത്ത് കാ​ര​ശ്ശേ​രി ജ​ങ്ഷ​നി​ലെ ബൈ​ജു ബാ​പ്പു​ട്ടി​യു​ടെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്...
മുക്കം: കൊടിയത്തൂർ തെയ്യത്തും കടവിൽ ഒരാൾ ഒഴുക്കിൽപെട്ടു. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി.കെ ഉസ്സൻകുട്ടിയാണ് ഒഴുക്കിൽപെട്ടത്. 65 വയസുണ്ട്.കുടുംബസമേതം പുഴ കാണാൻ ഇറങ്ങിയതാണെന്നാണ്...
തി​രു​വ​മ്പാ​ടി: ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ മ​രി​ച്ച ആ​ന​ക്കാം പൊ​യി​ൽ മു​ത്ത​പ്പ​ൻ പു​ഴ പു​ളി​ക്ക​ൽ സെ​ബാ​സ്റ്റ്യ​ന്റെ (76) മ​ര​ണ​ത്തി​ൽ മ​ക​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​താ​പി​താ​ക്ക​ളെ...
കു​റ്റ്യാ​ടി: തൊ​ട്ടി​ൽ​പാ​ലം അ​ങ്ങാ​ടി​യി​ൽ വൈ​ക്കോ​ൽ ക​യ​റ്റി​യ ലോ​റി​ക്ക് വൈദ്യുതി ലൈ​നി​ൽ ത​ട്ടി തീ​പി​ടി​ച്ച​ത് നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. ബു​ധ​നാ​ഴ്ച കാ​ല​ത്താ​ണ് പാ​ല​ക്കാ​ടു​നി​ന്നും വൈ​ക്കോ​ൽ ലോ​ഡു​മാ​യി...
തിരുവമ്പാടി : തുമ്പക്കോട് കൃഷ്ണഗിരി ശ്രീകൃഷ്ണക്ഷേത്രത്തിൽ ആറാട്ടുത്സവം ആരംഭിച്ചു. നിർമാല്യദർശനം, ഗണപതിഹോമം, ഉഷഃപൂജ എന്നിവ നടന്നു. വൈകീട്ട് നടന്ന കലവറനിറയ്ക്കൽ ഘോഷയാത്രയിൽ ഒട്ടേറെ ഭക്തർ...
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​പ​ര​മ്പ​ര​യി​ൽ റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ൽ ഒ​രു സാ​ക്ഷി​യു​ടെ കൂ​ടി വി​സ്താ​രം പൂ​ർ​ത്തി​യാ​യി. ഇ​തോ​ടെ കേ​സി​ൽ മൊ​ത്തം മൂ​ന്നു സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം...
error: Content is protected !!