June 12, 2025

Mavoor

നെല്ലിക്കാപറമ്പ് മാട്ടുമുറി സ്വദേശി രാഹുൽ കൊടിയത്തൂർ : ബന്ധുവീട്ടിലെത്തി സഹോദരങ്ങൾക്കൊപ്പം കുളത്തില്‍ നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്ന 13 വയസ്സുകാരന് രക്ഷകനായി യുവാവ്. കൊടിയത്തൂര്‍ സ്വദേശി...
കു​റ്റി​ക്കാ​ട്ടൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് മു​ക​ളി​ലേ​ക്ക് മ​ര​ക്കൊ​മ്പ് പൊ​ട്ടി​വീ​ണ് യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്. മാ​വൂ​ർ-​കോ​ഴി​ക്കോ​ട് റോ​ഡി​ൽ കു​റ്റി​ക്കാ​ട്ടൂ​രി​ന​ടു​ത്ത ആ​ന​ക്കു​ഴി​ക്ക​ര​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. പെ​രു​വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി...
മാ​വൂ​ർ: മാ​ങ്കാ​വ്-​ക​ണ്ണി​പ​റ​മ്പ് റോ​ഡി​ൽ കാ​യ​ലം പ​ള്ളി​ത്താ​ഴ​ത്ത് റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. റോ​ഡി​ലെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഭാ​ഗ​ത്ത് ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം. കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യ​ത്ത്...
കു​ന്ദ​മം​ഗ​ലം: ക​ട്ടാ​ങ്ങ​ൽ, ചാ​ത്ത​മം​ഗ​ലം, ക​മ്പ​നി മു​ക്ക്, മ​ല​യ​മ്മ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചൂ​ലൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യി മ​തി​യാ​യ ശു​ചി​ത്വ...
പെരുമണ്ണ : പെരുമണ്ണ ഇ.എം.എസ്. ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്‌സ് (സീനിയർ), കംപ്യൂട്ടർ ആപ്ലിക്കേഷൻ (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ) എന്നീ...
മാ​വൂ​ർ: ര​ണ്ടാ​ഴ്ച​യു​ടെ ഇ​ട​വേ​ള​ക്കു​ശേ​ഷം മാ​വൂ​രി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ണ്ടും വെ​ള്ളം ക​യ​റി. ചാ​ലി​യാ​റും ചെ​റു​പു​ഴ​യും ഇ​രു​വ​ഴി​ഞ്ഞി​യും ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ​യാ​ണ് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക​ഭീ​ഷ​ണി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ്...
മാ​വൂ​ർ: നാ​ലം​ഗ​കു​ടും​ബം താ​മ​സി​ച്ച താ​ൽ​ക്കാ​ലി​ക വീ​ട് ക​ന​ത്ത​മ​ഴ​യി​ൽ ത​ക​ർ​ന്നു. മാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ ക​ണ്ണി​പ​റ​മ്പ് പ​ഴ​യം കു​ന്ന​ത്ത് ഗി​രി​ജ​യു​ടെ കു​ടും​ബം താ​മ​സി​ച്ച...
മാ​വൂ​ർ: കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മാ​വൂ​ർ സൗ​ത്ത് അ​ര​യ​ങ്കോ​ട് വ​ള​യ​ങ്കോ​ട്ടു​മ്മ​ൽ ആ​മി​ന​ക്കാ​ണ് (60) പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ വീ​ടി​ന​ടു​ത്തു​ള്ള...
error: Content is protected !!