May 6, 2025

Crime

വ​ട​ക​ര: വാ​ക് ത​ർ​ക്ക​ത്തി​നി​ടെ അ​യ​ൽ​വാ​സി​യു​ടെ ച​വി​ട്ടേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തു. ആ​യ​ഞ്ചേ​രി ത​റോ​പ്പൊ​യി​ൽ ശ​ശി...
പാ​ലേ​രി: ക​ഞ്ചാ​വു​മാ​യി മ​റ്റൊ​രാ​ളു​ടെ വീ​ട്ടി​ൽ ഒ​ളി​ച്ചു​ക​ഴി​ഞ്ഞ​യാ​ളെ മ​ണി​കൂ​റു​ക​ൾ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി. സൂ​പ്പി​ക്ക​ട പാ​റേ​മ്മ​ൽ ല​ത്തീ​ഫ് (47) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്....
താ​മ​ര​ശ്ശേ​രി: ക​ട്ടി​പ്പാ​റ കാ​ക്ക​ണ​ഞ്ചേ​രി ആ​ദി​വാ​സി കോ​ള​നി​യി​ലെ കാ​ണാ​താ​യ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ര​ണ്ടാ​ഴ്ച​യോ​ള​മാ​യി കാ​ണാ​താ​യ ലീ​ല​യെ (53) താ​മ​സ സ്ഥ​ല​ത്ത് നി​ന്ന് അ​ഞ്ചു...
മാ​വൂ​ർ: കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മാ​വൂ​ർ സൗ​ത്ത് അ​ര​യ​ങ്കോ​ട് വ​ള​യ​ങ്കോ​ട്ടു​മ്മ​ൽ ആ​മി​ന​ക്കാ​ണ് (60) പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ വീ​ടി​ന​ടു​ത്തു​ള്ള...
error: Content is protected !!