May 6, 2025

Crime

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. നവംബര്‍ മൂന്നിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചു....
കോ​ഴി​ക്കോ​ട്: ഹോ​ട്ട​ലു​ട​മ​യും തി​രൂ​ർ സ്വ​ദേ​ശി​യു​മാ​യ സി​ദ്ദീ​ഖി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​​ദേ​ഹം വെ​ട്ടി​നു​റു​ക്കി ​ട്രോ​ളി ബാ​ഗി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം ത​യാ​റാ​ക്കി. കോ​ഴി​ക്കോ​ട്...
പാ​ലേ​രി: വ​ട​ക്കു​മ്പാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പ​ക​ൻ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​താ​യി പ​രാ​തി. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്...
കൊ​യി​ലാ​ണ്ടി: ന​ഗ​ര​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ക്സൈ​സു​കാ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ല​ഹ​രി​മാ​ഫി​യ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മേ​ലൂ​ർ കു​റ്റി​യി​ൽ നി​മേ​ഷ് (24),...
പ​യ്യോ​ളി: തി​ക്കോ​ടി കോ​ഴി​പ്പു​റ​ത്ത് മ​ത്സ്യ​വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ യു​വാ​വി​ന് കു​ത്തേ​റ്റു. കോ​ഴി​പ്പു​റം കാ​യ​ലാ​ട്ട് ആ​ദ​ർ​ശി​നാ​ണ് (23) വ​യ​റ്റി​ൽ ക​ത്തി​കൊ​ണ്ട് കു​ത്തേ​റ്റ​ത്. മൊ​ട​ക്ക​ല്ലൂ​ർ മ​ല​ബാ​ർ...
കോഴിക്കോട്: ​കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തി. ഊരള്ളൂർ-നടുവണ്ണൂർ റോഡിൽ വയലിനോട് ചേര്‍ന്നാണ് പുരുഷന്റേതെന്ന് സംശയിക്കുന്ന രണ്ടു കത്തിക്കരിഞ്ഞ കാലുകൾ കണ്ടെത്തിയത്. സമീപത്തു...
error: Content is protected !!