May 7, 2025

Crime

വ​ട​ക​ര: ചോ​മ്പാ​ൽ മു​ക്കാ​ളി​യി​ൽ അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന ശ്രീ​ഹ​രി​യി​ൽ ഹ​രീ​ന്ദ്ര​ന്റെ വീ​ട്ടി​ലാ​ണ് പു​ല​ർ​ച്ച മോ​ഷ​ണം ന​ട​ന്ന​ത്. ത​മി​ഴ്നാ​ട് റി​ട്ട....
പ​ന്തീ​രാ​ങ്കാ​വ്: പൊ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള പ​റ​മ്പി​ൽ​നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച യു​വാ​ക്ക​ൾ പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. മാ​മ്പു​ഴ​ക്കാ​ട്ട് മീ​ത്ത​ൽ രാ​ഹു​ൽ (22), പ​റ​മ്പി​ൽ തൊ​ടി​യി​ൽ...
വ​ട​ക​ര: ന​ഗ​ര​ത്തി​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട വ്യാ​പാ​രി ഇ.​എ ട്രേ​ഡേ​ഴ്സ് ഉ​ട​മ പു​തി​യാ​പ്പ് വ​ലി​യ​പ​റ​മ്പ​ത്ത് രാ​ജ​ന്റെ കൊ​ല​പാ​ത​ക​ത്തി​ൽ വ​ട​ക​ര പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. വ​ട​ക​ര സി.​ഐ...
കോഴിക്കോട്: കോഴിക്കോട് അഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി ഒരാള്‍ അറസ്റ്റില്‍. ചമൽ അംബേദ്ക്കർ കോളനിയിലെ കാരപ്പറ്റ പുറായിൽ മിൽക്ക് മനോജ് എന്നു വിളിക്കുന്ന കെ...
കൊ​യി​ലാ​ണ്ടി: ലോ​റി ആ​ക്ര​മി​ച്ച് ഡ്രൈ​വ​റെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. തി​ക്കോ​ടി എ​ഫ്.​സി.​ഐ​യി​ൽ​നി​ന്ന് അ​രി​യു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് കൊ​യി​ലാ​ണ്ടി...
വ​ട​ക​ര: പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് ശ്രീ​മ​ണി ടൂ​റി​സ്റ്റ് ഹോ​മി​നു സ​മീ​പം വെ​ച്ച് 10.08 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ബ​സ് ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ലാ​യി. ഏ​റാ​മ​ല പ​യ്യ​ത്തൂ​ർ...
error: Content is protected !!