April 30, 2025

City News

ന​ടു​വ​ണ്ണു​ർ: ജ​ൽ​ജീ​വ​ൻ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​ക്കാ​യി അ​ശാ​സ്ത്രീ​യ റോ​ഡ് കീ​റ​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ന​ടു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 16-ാ വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം....
കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഇടതു കൈയിലെ ആറാം വിരലിനുപകരം നാവിൽ ശസ്ത്രക്രിയ നടത്തി‍യ കേസിൽ പൊലീസ് ആശുപത്രിയിൽനിന്ന് ചികിത്സാ...
കൊ​യി​ലാ​ണ്ടി: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ത്ത​ത് നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. നി​ല​വി​ൽ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്റെ മ​തി​ലി​നു പു​റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് പ​ഴ​ക്കം ഏ​റെ​യാ​ണ്. ഇ​ത്...
തേഞ്ഞിപ്പലം: ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരന്‍റെ വീടിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കാർ കസ്റ്റഡിയിലെടുത്തു. ആക്രമണം നടക്കുന്നതിന് മുമ്പ് വീടിന് മുമ്പിലെത്തി...
പ​ന്തീ​രാ​ങ്കാ​വ്: വാ​ഹ​ന​മി​ട​പാ​ട് കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​​നെ​ത്തി​യ പൊ​ലീ​സി​നെ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. സം​ഘ​ർ​ഷ​ത്തി​നി​ടെ പ്ര​തി ക​ട​ന്നു​ക​ള​ഞ്ഞു. പ​ന്തീ​രാ​ങ്കാ​വ് പൂ​ളേ​ങ്ക​ര​യി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി പൊ​ലീ​സും...
അ​ത്തോ​ളി: ക​നാ​ൽ വെ​ള്ളം നി​ല​ച്ച​തോ​ടെ ക​ണ്ണി​പ്പൊ​യി​ൽ പ്ര​ദേ​ശ​ത്ത് വ​ര​ൾ​ച്ച രൂ​ക്ഷ​മാ​കു​ന്നു. ക​നാ​ൽ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചി​രു​ന്ന മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​തു​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലെ മി​ക്ക...
error: Content is protected !!