April 30, 2025

City News

കോ​ഴി​ക്കോ​ട്: ചൂ​ടു​കൂ​ടു​ന്ന​തി​നി​ട​യി​ലും കോ​ഴി​യി​റ​ച്ചി​ക്ക് വി​ല പൊ​ള്ളു​ന്നു. ര​ണ്ടാ​ഴ്ച​യാ​യി അ​ടി​ക്ക​ടി കോ​ഴി​വി​ല കു​തി​ക്കു​ക​യാ​ണ്. ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ 140 -150 രൂ​പ ചി​ല്ല​റ വി​ൽ​പ​ന​യി​ലു​ണ്ടാ​യി​രു​ന്ന ബ്രോ​യ്‍ല​ർ...
കോഴിക്കോട്: കാസർകോട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റം ലഭിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടറെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി നരയംകുളം മൂലാട് തണ്ടപ്പുറത്തുമ്മൽ ഗോപാലൻകുട്ടിനായരുടെ മകൻ...
കോ​ഴി​ക്കോ​ട്: ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യെ​ത്തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് ആ​ദി​വാ​സി യു​വാ​വ് മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​യി​ട്ടും നീ​തി ല​ഭി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പം. ആ​രം​ഭം...
കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശികളും അക്കൗണ്ടിങ് വിദ്യാർഥികളുമായ ഫായിസ് അലി (22), സുഹൃത്ത് ഫർസാൻ സലാം...
കോ​ഴി​ക്കോ​ട്: സ്ത്രീ​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന് ​കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കൊ​ക്ക​യി​ലെ​റി​ഞ്ഞ കേ​സി​ൽ ഇ​നി അ​റ​സ്റ്റി​ലാ​വാ​നു​ള്ള​ത് ഒ​രു​പ്ര​തി കൂ​ടി. സ്ത്രീ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണം കൊ​ല​യാ​ളി​ക​ളി​ൽ​നി​ന്ന്...
കോഴിക്കോട്: കോഴിക്കോട്ട് തിയറ്റര്‍ ഉടമ തിയറ്ററില്‍ കാല്‍ വഴുതിവീണ് മരിച്ചു. കോഴിക്കോട് മുക്കം കിഴുക്കാരകാട്ട് കെ ഒ ജോസഫ് ആണ് മരിച്ചത്. കോഴിക്കോട്ടെ കോറണേഷന്‍,...
error: Content is protected !!