April 29, 2025

City News

കോ​ഴി​ക്കോ​ട്: യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. കോ​യ റോ​ഡ് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ ഷാ​മി​ൽ (26), സ​ലാ​വു​ദ്ദീ​ൻ (22) എ​ന്നി​വ​രെ​യാ​ണ് ​വെ​ള്ള​യി​ൽ പൊ​ലീ​സ്...
തിരുവനന്തപുരം: സ്വർണക്കടത്തുകാരുമായി നേരിട്ട് ബന്ധമുണ്ടെന്ന ആരോപണത്തിന് മറുപടിയുമായി എം.കെ. മുനീർ എം.എൽ.എ. ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുനീർ പറഞ്ഞു. കൊടുവള്ളി സ്വർണക്കച്ചവടത്തിന്‍റെയും...
കോഴിക്കോട് : നഗരമധ്യത്തിൽ സ്റ്റേഡിയം ജങ്ഷന് സമീപം പുതിയറ റോഡിൽ കെ.എസ്.ആർ.ടി.സി. ബസ് ദേഹത്തിലൂടെ കയറി ഇരുചക്രവാഹനയാത്രക്കാരന് ദാരുണാന്ത്യം. കോഴിക്കോട് മുണ്ടിക്കൽത്താഴം പട്ടാളമുക്ക് സ്വദേശിയായ...
ഫ​റോ​ക്ക്: തീ​ര​ദേ​ശ​പാ​ത​യി​ൽ ഏ​റെ തി​ര​ക്കേ​റി​യ ക​ട​ലു​ണ്ടി​ക്ക​ട​വ് പാ​ല​ത്തി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഭാ​ര​മേ​റി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി. ഒ​ന്ന​ര പ​തി​റ്റാ​ണ്ട് മാ​ത്രം പ​ഴ​ക്ക​മു​ള്ള പാ​ല​ത്തെ താ​ങ്ങി​നി​ർ​ത്തു​ന്ന...
ഷി​രൂ​ർ ദേ​ശീ​യ​പാ​ത​യി​ലെ മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ ലോ​റി ഡ്രൈ​വ​ർ കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ൽ സ്വ​ദേ​ശി അ​ർ​ജു​ന്റെ (30) മൃ​ത​ദേ​ഹ​മാണ് രണ്ടരമാസത്തെ കാത്തിരിപ്പിനൊടുവിൽ ജന്മദേശത്തേക്ക്...
കല്ലാച്ചി: ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപകതസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി 27-ന് രാവിലെ 10.30-ന് സ്കൂളിൽ ഹാജരാകണം....
error: Content is protected !!