അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

കല്ലാച്ചി: ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപകതസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി 27-ന് രാവിലെ 10.30-ന് സ്കൂളിൽ ഹാജരാകണം.

പെരുമണ്ണ: പെരുമണ്ണ ഇ.എം.എസ്‌. ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എച്ച്‌.എസ്‌.ടി. നാച്വറൽ സയൻസ്‌ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം സെപ്‌റ്റംബർ 27-ന്‌ രാവിലെ 10-ന്‌ സ്‌കൂൾ ഓഫീസിൽ നടക്കും. ഫോൺ: 0495 2433844

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!