പയ്യോളി: മഴ പെയ്യുമ്പോൾ വെള്ളക്കെട്ടും കുഴിയും ചളിയിലും നിറയുന്ന ദേശീയപാതയിൽ മഴ മാറി വെയിൽ വന്നാൽ അതിരൂക്ഷമായ പൊടിശല്യവുംകൊണ്ട് യാത്രക്കാരും നാട്ടുകാരും പൊറുതിമുട്ടുന്നു....
Calicut News
വടകര: വടകര -വില്ല്യാപ്പള്ളി – ചേലക്കാട് റോഡിൽ പൊതുമരാമത്ത് ഭൂമിയുടെ അതിരുകൾ അടയാളപ്പെടുത്തുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കാൻ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ...
പേരാമ്പ്ര: കൂത്താളിയില്‍ വയോധികനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകൻ അറസ്റ്റിൽ. ചാത്തങ്കോട്ട് ശ്രീലേഷിനെയാണ് (39) പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച...
ലക്കിടി: വയനാട് ഓറിയന്റൽ കോളജ് ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ മൾട്ടി മീഡിയ വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. മൾട്ടി മീഡിയയിൽ ബിരുദാനന്ത ബിരുദം ആണ്...
തിരുവമ്പാടി: വിവാദമായ പുന്നക്കൽ വഴിക്കടവിലെ കാട്ടുപന്നി നായാട്ട് നിയമാനുസൃതമല്ലെന്ന് വനംവകുപ്പ് അന്വേഷണ റിപ്പോർട്ട്. ആറ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നതിൽ ചട്ടങ്ങൾ ലംഘിച്ചതായി അന്വേഷണത്തിൽ...
തിരുവമ്പാടി: കാട്ടുപന്നിയെ അക്രമിച്ചെന്ന പരാതിയിൽ ഗ്രാമപഞ്ചായത്തംഗം രാമചന്ദ്രൻ കരിമ്പിലിനെതിരെ വനംവകുപ്പ് കേസെടുത്തു. തിരുവമ്പാടി ഇരുമ്പകത്ത് കാട്ടുപന്നിയുടെ കുഞ്ഞിനെ വടികൊണ്ട് അടിക്കുന്ന ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ്...
അത്തോളി: കണ്ണിപ്പൊയിലിന് സമീപം ആൾതാമസമില്ലാത്ത പറമ്പിൽനിന്ന് കാലപ്പഴക്കം ചെന്ന വെടിയുണ്ടകൾ കണ്ടെത്തി. സുബേദാർ മാധവക്കുറുപ്പ് റോഡിലെ ചെറുവത്ത് പറമ്പിൽനിന്നാണ് ആറ് വെടിയുണ്ടകൾ കണ്ടെത്തിയത്....
കൊയിലാണ്ടി: നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ മത്സ്യം സഹിതം പിടിച്ചെടുത്തു. മത്സ്യബന്ധന നിയന്ത്രണനിയമങ്ങൾ ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബേപ്പൂരിൽനിന്നുള്ള ‘മഹിദ’ ബോട്ടും...
കൊയിലാണ്ടി: ഓണമെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ജില്ലയിലെ മാവേലി സ്റ്റോറുകളിൽ അവശ്യ സാധനങ്ങളില്ലാത്തത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാവുന്നു. മുൻകാലങ്ങളിൽ ഓണക്കാലത്ത് പലവ്യഞ്ജനങ്ങളും അരിയും...