May 1, 2025

Calicut News

വ​ട​ക​ര: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​റി​ച്ചു​മാ​റ്റി​യ കു​ടി​വെ​ള്ള പൈ​പ്പ് പു​നഃ​സ്ഥാ​പി​ച്ചി​ല്ല; നാ​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി. ജ​ല​ജീ​വ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ടു​മു​ക്കാ​ളി ചോ​മ്പാ​ല...
റിയാദ്: റിയാദ്​ എയർപ്പോർട്ടിൽനിന്ന്​ സുഹൃത്തിനെയും കൂട്ടി വരുന്നതിനിടെ കാറിൽ വെച്ച്​ ഹൃദയാഘാതമുണ്ടായി മലയാളി സാമൂഹികപ്രവർത്തകൻ നിര്യാതനായി. റിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരി കോഴിക്കോട്​ കൊയിലാണ്ടി...
ജിദ്ദ: കോഴിക്കോടിന്റെ അനശ്വര ഗായകൻ എം.എസ്. ബാബുരാജിന്റെ ചരമദിന വാർഷികത്തോടനുബന്ധിച്ച് ജിദ്ദയിലെ സംഗീത കൂട്ടായ്മയായ കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് ‘തേടുന്നതാരെ ശൂന്യതയിൽ’ എന്ന...
വ​ട​ക​ര: യൂ​സേ​ഴ്സ് ഫീ​സ് വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ര​ണ്ടാം ദി​വ​സ​വും ഓ​ട്ടോ​ക​ൾ വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ബ​ഹി​ഷ്ക​രി​ച്ചു. ഓ​ട്ടോ​ക​ളു​ടെ യൂ​സേ​ഴ്സ് ഫീ​സ് 300...
തിരുവനന്തപുരം: സ്വർണക്കടത്തുകാരുമായി നേരിട്ട് ബന്ധമുണ്ടെന്ന ആരോപണത്തിന് മറുപടിയുമായി എം.കെ. മുനീർ എം.എൽ.എ. ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുനീർ പറഞ്ഞു. കൊടുവള്ളി സ്വർണക്കച്ചവടത്തിന്‍റെയും...
ബേ​പ്പൂ​ർ: നി​യ​മാ​നു​സൃ​ത പെ​ർ​മി​റ്റ് ഇ​ല്ലാ​തെ കേ​ര​ള ക​ട​ൽ​ത്തീ​ര​ത്ത് പ്ര​വേ​ശി​ച്ചതിനും നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​ന വ​ല​യാ​യ പെ​ലാ​ജി​ക്ക് വ​ല സൂ​ക്ഷി​ച്ച​തി​നും ര​ണ്ട് യ​ന്ത്ര​വ​ൽ​കൃ​ത ബോ​ട്ടു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു....
നാ​ദാ​പു​രം: ക​ച്ചേ​രി​ക്ക​ടു​ത്ത് കാ​യ​പ്പ​ന​ച്ചി​യി​ൽ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ശീ​ട്ടു​ക​ളി​യി​ൽ ഏ​ർ​പ്പെ​ട്ട 13 പേ​ർ അ​റ​സ്റ്റി​ൽ. 33,000 രൂ​പ​യും പി​ടി​കൂ​ടി. ഇ​രി​ങ്ങ​ണ്ണൂ​ർ സ്വ​ദേ​ശി തേ​ട​യി​ൽ രാ​ജ​ൻ...
error: Content is protected !!