May 1, 2025

Calicut News

കൊ​ടു​വ​ള്ളി: സൗ​ദി ദേ​ശീ​യ ഗെ​യിം​സി​ലെ ബാ​ഡ്മി​ന്റ​ണി​ൽ സ്വ​ർ​ണ​ത്തി​ൽ ഹാ​ട്രി​ക് നേ​ടി കൊ​ടു​വ​ള്ളി സ്വ​ദേ​ശി​നി ഖ​ദീ​ജ നി​സ. ക​ഴി​ഞ്ഞ ര​ണ്ട് ദേ​ശീ​യ ഗെ​യിം​സി​ലും പു​രു​ഷ...
എ​ക​രൂ​ൽ: സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​ക്ക് പ​രി​ക്ക്. ആ​ദ്യ​കാ​ല ചു​മ​ട്ടു​തൊ​ഴി​ലാ​ളി എ​ക​രൂ​ൽ പാ​റ​ക്ക​ൽ ക​മ​ല​ക്കാ​ണ് (65) പ​രി​ക്കേ​റ്റ​ത്. കൊ​യി​ലാ​ണ്ടി-​താ​മ​ര​ശ്ശേ​രി സം​സ്ഥാ​ന​പാ​ത​യി​ൽ എ​ക​രൂ​ൽ...
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി-​പ​ക്ര​ന്ത​ളം ചു​രം റോ​ഡി​ൽ ഓ​ട്ട​ത്തി​നി​ടെ ട്രാ​വ​ല​ർ ക​ത്തി​ന​ശി​ച്ചു. വ​ള​യ​ത്തു​നി​ന്ന്​ വ​യ​നാ​ട്ടി​ലേ​ക്കു പോ​യ പ​ത്തം​ഗ സം​ഘം സ​ഞ്ച​രി​ച്ച കെ.​എ​ൽ 58 എ​ഫ്​ 8820...
കൊ​ടു​വ​ള്ളി: കി​ഴ​ക്കോ​ത്ത് സ്വ​ദേ​ശി​യാ​യ ബി​സി​ന​സു​കാ​ര​നെ​യും കു​ടും​ബ​ത്തെ​യും ഭീ ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി കാ​ക്ക ര​ഞ്ജി​ത്ത​ട​ക്കം മൂ​ന്ന് തൃ​ശൂ​ർ സ്വ​ദേ​ശി​ക​ൾ...
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും ദേ​ശീ​യ​പാ​ത​യി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സീ​ബ്ര​ലൈ​നു​ക​ൾ മാ​ഞ്ഞു​പോ​യ​ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സ​മാ​വു​ന്നു. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, താ​ലൂ​ക്ക് ആ​ശു​പ​ത്രി, ഹെ​ഡ്...
error: Content is protected !!